Follow KVARTHA on Google news Follow Us!
ad

വീട്ടുജോലിക്കാരിയുടെ ഈ കരയുന്ന വീഡിയോ കണ്ടാല്‍ നിങ്ങള്‍ ചിരിക്കും

ജിദ്ദ: (www.kvartha.com 03/03/2015) വീട്ടുടമയുടെ സ്‌നേഹത്താല്‍ കണ്ണ് നിറഞ്ഞ് പൊട്ടിക്കരയുന്ന ഒരു ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. Indonesian, House Maid, Saudi Arabia, YouTube, Saudi employers, Smart Phone,
ജിദ്ദ: (www.kvartha.com 03/03/2015) വീട്ടുടമയുടെ സ്‌നേഹത്താല്‍ കണ്ണ് നിറഞ്ഞ് പൊട്ടിക്കരയുന്ന ഒരു ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീട്ടുടമ ഒരു സ്മാര്‍ട്ട് ഫോണും സ്വര്‍ണ മോതിരവും സമ്മാനമായി നല്‍കുമ്പോഴാണ് ജോലിക്കാരി സന്തോഷത്താല്‍ കരയുന്നത്.

Indonesian, House Maid, Saudi Arabia, YouTube, Saudi employers, Smart Phone, അവരുടെ സന്തോഷപ്രകടനം കാണുമ്പോള്‍ നമ്മുടെ ചുണ്ടുകളിലേയ്ക്കും ഒരു ചിരി ഓടിയെത്തും. അജേല്‍ ദിനപത്രമാണ് ഈ യൂട്യൂബ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

SUMMARY: An Indonesian housemaid burst into tears after she was gifted a smartphone and gold ring by her Saudi employers.

Keywords: Indonesian, House Maid, Saudi Arabia, YouTube, Saudi employers, Smart Phone,



Post a Comment