Follow KVARTHA on Google news Follow Us!
Posts

സംയുക്ത സൈബര്‍ സുരക്ഷാ സംവിധാനവുമായി സൈബര്‍ പ്രൂഫും മൈക്രോസോഫ്റ്റും

തിരുവനന്തപുരം: (www.kvartha.com 02.03.2019) യു എസ് ടി ഗ്ലോബല്‍ കമ്പനിയായ സൈബര്‍പ്രൂഫിന്റെ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമും മൈക്രോസോഫ്റ്റിന്റെ നൂതന നേ…

ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മലാ സീതരാമനെന്ന് മോദി; ഇന്ദിരാഗാന്ധിയായിരുന്നുവെന്ന് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: (www.kvartha.com 01.03.2019)  ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനാണെന്ന് പ്രധാനമന്ത്രി മോദി. കന്യാകുമാരിയിലെ തെര…

പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ധമാന്റെ ആദ്യ വാക്കുകള്‍ ഇങ്ങനെ..

ന്യൂഡല്‍ഹി: (www.kvartha.com 01.03.2019)  തന്റെ മാതൃരാജ്യത്ത് തിരിച്ചെത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദ…

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷഫീഖ് അല്‍ ഖാസിമിയെ രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യാസഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം:(www.kvartha.com 01/03/2019) പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷഫീഖ് അല്‍ ഖാസിമി(46)യെ രക്ഷപ്പെടാന്‍ സഹായിച്ച ഭാര്യാസഹോദരനെ പ്രത്യേക പൊലീസ് സ…

നികുതി വെട്ടിപ്പ്: മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ഫാക്ടറികളിലും ഉടമകളുടെ വീടുകളിലും ഇന്‍കം ടാക്സിന്റെ മിന്നല്‍ റെയ്ഡ്; വന്‍ വെട്ടിപ്പ് നടന്നതായി കണ്ടെത്തി

കോഴിക്കോട്: (www.kvartha.com 01/03/2019)  മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ഫാക്ടറികളിലും ഉടമകളുടെ വീടുകളിലും ഡവലപ്പേഴ്‌സ് സ്ഥാപനങ്ങളിലും ഇന്‍കം ടാക്സിന്…

കള്ളന്‍ കപ്പലില്‍ തന്നെ; സ്വര്‍ണ്ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊച്ചി:(www.kvartha.com 01/03/2019) സ്വര്‍ണ്ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസാണ് പിടിയിലായത…

പാക്ക് കസ്റ്റഡിയിലായിരുന്ന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി, Watch Video

ന്യൂഡല്‍ഹി: (www.kvartha.com 01.03.2019)  പാക്ക് കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി. വൈകീട്ട് അഞ്ച് മ…

കര്‍ഷക ആത്മഹത്യ: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം:(www.kvartha.com 01/03/2019) സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്നത് ആശങ്കാജനകമാണെന്നും സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന…

വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ഇനി നോട്ടീസ് അയക്കരുത്, മുഴുവന്‍ നടപടികളും ബാങ്കുകള്‍ നിര്‍ത്തിവയ്ക്കണം; ഉമ്മന്‍ചാണ്ടി

കോട്ടയം: (www.kvartha.com 01.03.2019) വായ്പ മുടങ്ങിയ കര്‍ഷകര്‍ക്ക് ഇനി നോട്ടീസ് അയക്കരുതെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കര…

കര്‍ഷക ആത്മഹത്യ കേരളത്തിലും; കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി

തൃശൂര്‍:(www.kvartha.com 01/03/2019) കേരളത്തിലും കര്‍ഷക ആത്മഹത്യ തുടരുന്നു. മാള കുഴൂരില്‍ കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. പാറാശ്ശേരി സ്വദേശി ജ…

ഡൊണാള്‍ഡ് ട്രംപ് വര്‍ണ വെറിയനും സ്ത്രീ ലമ്പടനും; അവിഹിത ബന്ധത്തില്‍ പിറന്നത് നിരവധി കുട്ടികള്‍; വെളിപ്പെടുത്തലുകളുമായി മൈക്കിള്‍ കൊഹന്‍

വാഷിംഗ്ടണ്‍: (www.kvartha.com 01.03.2019) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പേഴ്‌സണല്‍ അറ്റോര്‍ണിയായിരുന്ന മൈക്…

മഹാരാഷ്ട്രയില്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍; ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് 3 സെലിബ്രിറ്റികള്‍

മുംബൈ: (www.kvartha.com 01.03.2019) മഹാരാഷ്ട്രയില്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന…

ത​ല​ശേ​രി​യി​ല്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍

കണ്ണൂര്‍: (www.kvartha.com 01.03.2019) ത​ല​ശേ​രി​യി​ല്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡ് …

ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണം; അതിര്‍ത്തി കടന്നുള്ള ഭീകരത പാകിസ്ഥാന്‍ അവസാനിപ്പിക്കണം; സുഷമ സ്വരാജ്

അബുദാബി: (www.kvartha.com 01.03.2019) ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അബുദാബിയില്‍ ഇസ്ലാമിക സഹകര…

ഐആര്‍ടിസിടി ഐപേ; ടിക്കറ്റ് ബുക്കിങ്ങിന് റെയില്‍വെയുടെ ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ

ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) ഐആര്‍ടിസിടി ഐപേ എന്ന പേരില്‍ ടിക്കറ്റ് ബുക്കിങ്ങിന് റെയില്‍വെ സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ അവതരിപ…