Follow KVARTHA on Google news Follow Us!
Posts

ഇന്ത്യയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരികോട്ട: (www.kvartha.com 29.11.2018) ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് …

അയ്യപ്പ കഥകള്‍ ഉണര്‍ത്തുന്ന പുത്തന്‍വീട്; തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം

പത്തനംതിട്ട: (www.kvartha.com 29.11.2018) മഹിഷി നിഗ്രഹ ചരിത്രം ഉണര്‍ത്തുന്ന എരുമേലിയിലെ പുത്തന്‍വീട് അയ്യപ്പഭക്തര്‍ക്ക് പുണ്യമേകുന്നു . മഹിഷീ നിഗ്രഹ…

കൈലാഷ് സത്യാര്‍ത്ഥിയെകുറിച്ചുള്ള ഡോക്യുമെന്ററി യൂടൂബ് ചാനലില്‍

കൊച്ചി: (www.kvartha.com 29.11.2018) സമാധാന നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതവും ബാലവേലയ്‌ക്കെതിരായ പോരാട്ടങ്ങളെയും കുറിച്ചുള്ള …

ആപ്പിലൂടെ ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ കൊടുക്കില്ലെന്ന് ഹോട്ടലുകാര്‍, ആപ്പിന് കേരളത്തില്‍ വിലക്ക്

കൊച്ചി: (www.kvartha.com 29.11.2018) ഇഷ്ട റസ്‌റ്റോറന്റിലെ ഭക്ഷണങ്ങള്‍ സ്വന്തം വീട്ടുമുറ്റത്തെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക് വരുന്നു.…

പൊതുവിദ്യാഭ്യാസ മികവിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: (www.kvartha.com 28.11.2018)  പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനു ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ വിശദമായ അക്കാദമിക് മാസ്റ്…

'തിരുവനന്തപുരം - കാസര്‍കോട്' രുചിഭേദങ്ങളൊരുക്കി കഫെ കുടുംബശ്രീ

തിരുവനന്തപുരം: (www.kvartha.com 28.11.2018)  നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരള കര്‍മ്മ പദ്ധതിയുടെ ദ്വിദിന ശില്‍പശാലയില്‍ …

ഭൂരിപക്ഷ ധാര്‍മ്മികതയല്ല, ഭരണഘടനാ ധാര്‍മ്മികതയാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്: സണ്ണി എം കപിക്കാട്

കൊച്ചി: (www.kvartha.com 28.11.2018)  സമൂഹത്തിലെ ഭൂരിപക്ഷ ധാര്‍മ്മികതയല്ല, മറിച്ച് ഭരണഘടനാ ധാര്‍മ്മികതയാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് പ്രശസ്ത …

ജനറല്‍ ആശുപത്രിയില്‍ സാന്ത്വന സംഗീതവുമായി പി മോഹന്‍ദാസും ഒപ്പം ഹൈക്കോടതി അഭിഭാഷകരും

കൊച്ചി: (www.kvartha.com 28.11.2018)  എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രതിവാര സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ വീണ്ടും സംസ്ഥാന മ…

മുഖ്യമന്ത്രിക്ക് എടുത്തുചാട്ടം; ശബരിമല വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: (www.kvartha.com 28.11.2018)  ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രിയുടെ എടുത്തുചാട്ടമാണ് സ്ഥിതി…

മത്സ്യത്തൊഴിലാളി ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം, റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്, മെഡിക്കല്‍ കോളജില്‍ 106 പുതിയ തസ്തികകള്‍; മന്ത്രിസഭ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരംത്ത്: (www.kvartha.com 28.11.2018)  ആഗസ്റ്റിലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടത്ത…

സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് ഒഴിവാക്കി

തിരുവനന്തപുരം: (www.kvartha.com 28.11.2018)  സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് ഒഴിവാക്കി. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പ…

സൗദി തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍; സ്വദേശികള്‍ മൂന്നാം സ്ഥാനത്ത്

ദമാം : (www.kvartha.com 28.11.2018)  സൗദി തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് റിപോര്‍ട്ട്. ഇക്കാര്യത്തില്‍ സ്വദേശികള്‍ മൂന്നാം സ്ഥാന…

ഞങ്ങളുടെ പൂര്‍വീകര്‍ നിര്‍മിച്ച ക്ഷേത്രങ്ങളില്‍ എന്തൊക്കെ ആരാധനകളും ആചാരങ്ങളും നടത്തണമെന്ന് ഞങ്ങള്‍ക്കറിയാം; തന്ത്രി ജോലി ചെയ്യുന്നവര്‍ പഠിപ്പിക്കേണ്ടതില്ല; രാഹുല്‍ ഈശ്വറിന് മറുപടിയുമായി മലയരയ സഭ

പത്തനംതിട്ട: (www.kvartha.com 28.11.2018)  തങ്ങളുടെ പൂര്‍വീകര്‍ നിര്‍മിച്ച ക്ഷേത്രങ്ങളില്‍ എന്തൊക്കെ ആരാധനകളും ആചാരങ്ങളും നടത്തണമെന്ന് തങ്ങള്‍ക്കറിയ…

കരുണ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താല്‍പര്യമില്ലാതെയാണെന്ന് കേരള ഗവര്‍ണര്‍, ഭരണ - പ്രതിപക്ഷങ്ങളുടെ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം:(www.kvartha.com 28/11/2018) കരുണ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് താല്‍പര്യമില്ലാതെയാണെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഒപ്പിടാന്‍ ഭര…

എല്‍ഡിഎഫ് പ്രവേശം: ഡിസംബര്‍ മൂന്നിന് എകെജി സെന്ററില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് സി കെ ജാനു

കോഴിക്കോട്:(www.kvartha.com 28/11/2018) എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ഡിസംബര്‍ മൂന്നിന് എകെജി സെന്ററില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് ആദിവാസ…