Follow KVARTHA on Google news Follow Us!
Posts

നടിയെ ആക്രമിച്ച സംഭവം: കാവ്യാ മാധവന്റെ സ്ഥാപനത്തിൽ പോലീസ് റെയ്ഡ്

കൊച്ചി: (www.kvartha.com 01.07.2017) ചലച്ചിത്ര നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. മ…

അസം ഖാന്റെ നാവറുത്തുകൊണ്ടുവരുന്നവര്‍ക്ക് 50 ലക്ഷം വാഗ് ദാനം: വി.എച്ച്.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

ഷാജഹാന്‍പുര്‍: (www.kvartha.com 01.07.2017) സൈനികര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ആക്രമിക്കാന്‍ …

സിംഹങ്ങൾ ആംബുലൻസിന് ചുറ്റും വഴിമുടക്കി നിൽക്കെ 32 കാരിക്ക് സുഖപ്രസവം

അംറേലി: (www.kvartha.com 01.07.2017) സിംഹങ്ങൾ ആംബുലൻസിന് ചുറ്റും വഴി മുടക്കി നിൽക്കെ 32 കാരി വാഹനത്തിൽ പ്രസവിച്ചു. അംറേലി ജില്ലയിലെ ഗ്രാമ വാസിയായ മ…

മക്കള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റ്; പരാതിയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: (www.kvartha.com 01.07.2017) മക്കള്‍ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ട സംഭവത്തില്‍ പരാതിയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമ…

പകര്‍ച്ചവ്യാധി നേരിടാന്‍ കൊച്ചിയില്‍ കടുത്ത നടപടി, വ്യത്തിഹീനമായി പ്രവര്‍ത്തിച്ച 25 കടകള്‍ പൂട്ടിച്ചു

കൊച്ചി: (www.kvartha.com 01.07.2017) പകര്‍ച്ചവ്യാധിക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ സമിതി രൂപീകരിച്ച പരിശോധനാ സമിതി പ്രവര്‍ത്തനങ…

ഡോക്ടേഴ്സ് ദിനാചരണം: ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാറിന് പ്രത്യേക അവാര്‍ഡ്

തിരുവനന്തപുരം: (www.kvartha.com 01.07.2017) ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്…

ജി എസ് ടി: സിനിമ കാണണമെങ്കില്‍ ചെലവ് കൂടും

തിരുവനന്തപുരം: (www.kvartha.com 01.07.2017) ജി എസ് ടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളിലും 100 രൂപയ്ക്കു മുകളില്‍ ടിക്കറ്റ് നിര…

പരിഹാസത്തിന് ഇരയായ എല്‍ദോയെ മെട്രോ അധികൃതര്‍ കൈവിട്ടില്ല; നല്‍കിയത് 2000 രൂപയുടെ സൗജന്യ പാസ്

കൊച്ചി: (www.kvartha.com 01.07.2017) ഒരു ചിത്രം കൊണ്ടു മാത്രം ജീവിതം മാറി മറിഞ്ഞവര്‍ നിരവധിയാണ് നമ്മുടെ സമൂഹത്തില്‍. ചിലര്‍ക്ക് അത് വിജയക്കുതിപ്പായ…

ഷാർജയിൽ 11 വയസുകാരനെ കാണാതായതായി പരാതി

ഷാർജ: (www.kvartha.com 01.07.2017) ഷാർജയിൽ 11 വയസുകാരനെ കാണാതായതായി പരാതി. സെയ്ഫ് അലി അബ്ദുൽ റസാഖ് അൽ ബനായിയെയാണ് ഷാർജയിലെ മുവയ്ലാ ജില്ലയിൽ വെള്ളി…

യു എ യിലെ ഷാർജ പ്രദേശത്തെ താമസക്കാർ ശനിയാഴ്ച ഒരു മണിക്കൂർ ലൈറ്റ് ഓഫ് ചെയ്യണം

ഷാർജ: (www.kvartha.com 01.07.2017) ഷാർജയിൽ താമസിക്കുന്നവർ ശനിയാഴ്ച ഒരു മണിക്കൂർ ലൈറ്റ് ഓഫ് ചെയ്യണം. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ …

മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച അഞ്ചു ഡ്രൈവര്‍മാരെ പോലീസ് പൊക്കി

ആലപ്പുഴ: (www.kvartha.com 01/07/2017) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹമോടിച്ച അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത…

കൊതുകിനെ തുരത്താന്‍ സംസ്ഥാനം ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി ചെന്നാല്‍ കേന്ദ്രം സഹായിക്കും

തിരുവനന്തപുരം: (www.kvartha.com 01/07/2017) പ്രാണിജന്യ രോഗനിയന്ത്രണത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആരോഗ്യ…

പുരുഷന്മാർ ആത്മഹത്യ ചെയ്തതായി അറിയില്ല; മനേകാ ഗാന്ധിയുടെ പരാമർശം വിവാദമായി

ന്യൂഡല്‍ഹി: (www.kvartha.com 01.07.2017) പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി അറിവില്ലെന്ന് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. സ്ത്രീപക്ഷനിയമങ…

ഉറക്കത്തിലായിരുന്ന സഹയാത്രികയോട് മോശമായി പെരുമാറി; യുവതിയുടെ പരാതിയിൽ വിമാനയാത്രക്കാരൻ അറസ്റ്റിൽ

മുംബൈ: (www.kvartha.com 01.07.2017) സഹയാത്രികയോട് മോശമായി പെരുമാറിയ വിമാന യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സബീർ എന്നയാളാണ് അറസ്റ്റിലായത്. ജൂൺ 27 നായിര…

ടെന്നീസ് താരം വീനസ് വില്യംസിന്റെ കാറിടിച്ച് പരിക്കേറ്റ വൃദ്ധൻ മരിച്ചു

ഫ്ലോറിഡ: (www.kvartha.com 01.07.2017) ടെ​ന്നീ​സ് താ​രം വീ​ന​സ് വി​ല്യം​സി​ന്‍റെ  കാറിടിച്ച്   പ​രി​ക്കേ​റ്റ വൃ​ദ്ധ​ന്‍ മ​രി​ച്ചു. ജെ​റോം ബാ​ര്‍​സ​…