Follow KVARTHA on Google news Follow Us!
Posts

ഫേസ്ബുക്ക് അറസ്റ്റ്: പോലീസിനെ ന്യായീകരിച്ച് ശശി തരൂര്‍ രംഗത്ത്

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന്‍, കേരള മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എന്നിവര്‍ക്കെതിരെ ഫേസ്ബുക്ക് പരാമര്‍ശം നടത്തിയ 111 പേ…

ഐ.എ.എസ് ഓഫീസര്‍ക്ക് അശ്ലീല എസ്.എം.എസ് അയച്ച വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

പട്‌ന(ബീഹാര്‍): യുവ ഐ.എ.എസ് ഓഫീസര്‍ക്ക് അശ്ലീല മെസേജ് അയക്കുകയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്ത വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഗയ ജി…

കേ­ര­ള­ത്തി­ന് അ­ഞ്ച് ട്രെ­യി­നു­ക­ളില്ല, നാല്; അച്ചടിപിശകായിരുന്നെന്ന് റെ­യില്‍വെ

ന്യൂഡല്‍ഹി: റെ­യില്‍­വെ ബ­ജ­റ്റില്‍ നി­രന്ത­രം അവ­ഗ­ണ നേ­രി­ടു­ന്ന കേ­ര­ള­ത്തിന് 2013-14 വര്‍ഷ­ത്തെ റെ­യില്‍­വെ ബ­ജ­റ്റില്‍ കി­ട്ടി­യ അഞ്ച് പുതി­യ ട…

തീ­വ്ര­വാ­ദ കേ­സു­ക­ളില്‍ ആ­റു­മാ­സ­ത്തി­നു­ള്ളി­ല്‍­ കു­റ്റ­പത്രം സ­മര്‍­പി­ച്ചി­ല്ലെ­ങ്കില്‍ ജാമ്യം

ന്യൂഡല്‍ഹി: തീ­വ്രവാ­ദ കേ­സു­ക­ളില്‍­ ആ­റ് മാ­സ­ത്തി­നു­ള്ളില്‍ കു­റ്റ­പത്രം സ­മര്‍­പി­ച്ചി­ല്ലെ­ങ്കില്‍ അ­റ­സ്റ്റി­ലാ­യ­വര്‍­ക്ക് ജാ­മ്യ­ത്തി­ന് അ­…

തമിഴ്‌നാട് സ്വദേശികളുടെ വീട് തീവച്ച് നശിപ്പിച്ചതില്‍ 20 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തലശ്ശേരിയില്‍ വീട് കയ്യേറി തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു. മഞ്ഞോടിക്കടുത്ത പെരിങ്കളത്ത് മുപ്പത് വര്‍ഷത്തോളമാ…

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടിരുന്നതായി ഒമര്‍ അബ്ദുല്ല

ശ്രീനഗര്‍: അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി കശ്മീര്‍ മ…

ചക്ക് ഹെഗലിന്റെ നിയമനത്തിന് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗലിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം. പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ചക്ക് ഹെഗലിനെ പ്രതിരോധ സെക…

പൂര വെടിക്കെട്ട് പകര്‍ത്തുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ ട്രെയിനിടിച്ച് മരിച്ചു

വടക്കാഞ്ചേരി: എങ്കക്കാട് ദേശത്തിന്റെ പൂര വെടിക്കെട്ടു നടക്കുന്നതിനിടെ റെയില്‍വേ പാളത്തില്‍ കയറി ഫോട്ടോയെടുക്കുകയായിരുന്ന  കൊടുങ്ങല്ലൂര്‍ മാടവന തിരു…

റയല്‍ മാഡ്രിഡ് ഫൈനലില്‍

മാഡ്രിഡ്: സ്പാനിഷ് കിങ്ങ്‌സ് കപ്പില്‍ ബാര്‍സിലോനയെ 3-1 ന് മുട്ടുകുത്തിച്ച് റയല്‍ മാഡ്രിഡ് ഫൈനലില്‍ കടന്നു. ന്യൂ ക്യാംപില്‍ നടന്ന പോരാട്ടത്തില്‍ ഒന്ന…

രാജ് താക്കറേയുടെ വാഹനത്തിനുനേരെ കല്ലേറ്

പൂനെ: മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേന നേതാവ് രാജ് താക്കറേയുടെ വാഹനത്തിനുനേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രി 8.30ഓടെ ഒരു സംഘം ആളുകള്‍ വാഹനത്തിന് നേരെ കരി…

കൊല്‍­ക്ക­ത്ത­യില്‍ വന്‍­അ­ഗ്നിബാ­ധ; 4 പേര്‍ മരിച്ചതായി റിപോര്‍ട്ട്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തിരക്കേറിയ സൂര്യസെന്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ വന്‍ അഗ്നിബാ­ധയില്‍ നാലു  പേര്‍ മരിച്ചതായി റിപോര്‍ട്ട്‌. ബു­ധ­നാഴ്ച …

ബലൂണ്‍ പൊട്ടിത്തെറിച്ച് 19 വിനോദ സഞ്ചാരികള്‍ ദാരുണമായി മരിച്ചു

ലക്‌സര്‍: ബലൂണ്‍ പൊട്ടിത്തെറിച്ച് 19 വിനോദ സഞ്ചാരികള്‍ ദാരുണമായി മരിച്ചു. നൈല്‍ നദി തീരത്തെ ലക്‌സര്‍ പട്ടണത്തിലാണ് ഈജിപ്തിനെ നടുക്കിയ അപകടമുണ്ടായത്…

ഇലക്ട്രോണിക് സ്‌കൂള്‍ ബാഗ് വിതരണം ബുധനാഴ്ച മുതല്‍

ദോഹ: ഇലക്ട്രോണിക് ബാഗ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് 'ഇബാഗുകള്‍' ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. പദ്ധതിയുടെ തുടക്കം എന്ന…

കുവൈറ്റില്‍ മിനിമം വേതനം 19,500 ദിര്‍ഹമാക്കാന്‍ നീക്കം

ദുബൈ: കുവൈറ്റില്‍ മിനിമം വേതനം 19,500 (1,500 കുവൈറ്റി ദിനാര്‍) ദിര്‍ഹമാക്കാന്‍ സമ്മര്‍ദ്ദമേറുന്നു.പൊതുമേഖലയിലെ കുവൈറ്റി പൗരന്മാരുടെ വേതനം വര്‍ദ്ധിപ…

ഭര്‍ത്താവിനടുത്തേക്ക് തിരിച്ച വീട്ടമ്മ വിമാനത്താവളത്തില്‍ നിന്ന് കാമുകനോടൊപ്പം ഒളിച്ചോടി

നെടുമ്പാശേരി: ദോഹയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ  യുവതി ബന്ധുക്കളെ കബളിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോട…