Follow KVARTHA on Google news Follow Us!
Posts

ഡൽഹി ബലാൽസംഗം: ഡ്രൈവർ തിരിച്ചറിയൽ പരേഡിന് വിസമ്മതിച്ചു

ന്യൂഡൽഹി: കൂട്ടബലാൽസംഗക്കേസിലെ മുഖ്യപ്രതിയും ഡ്രൈവറുമായ രാം സിംഗ് തിരിച്ചറിയൽ പരേഡിന് വിസമ്മതിച്ചു. ഇതിനിടെ രാംസിംഗിനെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ്…

ഡൽഹി ബലാൽസംഗം: രാജ്യസഭയിൽ ജയാബച്ചൻ കരഞ്ഞു

ന്യൂഡൽഹി: നിരവധി രാജ്യസഭാംഗങ്ങൾ ഡൽഹി ബലാൽസംഗത്തിനിരയായ പെൺകുട്ടിയെക്കുറിച്ച് വളരെ ദുഖത്തോടെ സംസാരിച്ചപ്പോൾ സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചൻ പെൺ…

ദുബൈയില്‍ ശിക്ഷ ലഭിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനം

ദുബൈ: ഒരു വിധത്തിലുമുള്ള ട്രാഫിക് നിയമ ലംഘനം നടത്താത്തവര്‍ക്ക് ദുബൈ പോലീസിന്റെ പാരിതോഷികം. പിഴശിക്ഷ ലഭിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം ന…

മോണോ റെ­യില്‍: ഡി­എം­ആര്‍­സി­യു­മാ­യി ചര്‍­ച്ച­യ്­ക്ക് മ­ന്ത്രി­ത­ല സ­മി­തി­യാ­യി

തി­രു­വ­ന­ന്ത­പുരം: തി­രു­വ­ന­ന്ത­പു­രം-കോ­ഴി­ക്കോ­ട് മോണോ റെ­യി­ലു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കായി ഡല്‍­ഹി മെ­ട്രോ റെ­യില്…

ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്. ജില്ലാ ആശുപത്രികളോടനുബന്ധിച്ച് മെഡിക്കല്‍ കോളജു…

വൈഫൈ സിഗ്‌നല്‍ കൂ­ട്ടാന്‍ ബി­യര്‍ കാന്‍ മതി

ലോ­സ് ഏ­ഞ്ചല്‍സ്: ഇന്റര്‍­നെ­റ്റ് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വൈഫൈ സം­വി­ധാ­നം ഒ­ഴി­ച്ചു­കൂ­ടാന്‍ ക­ഴി­യാ­ത്ത­താണ്. ഒ­രു മോ­ഡ­ത്തില്‍ നിന്നും നി­ര…

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്‌കാരം പി വത്സലയ്ക്ക്

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി പി വല്‍സലയ്ക്ക് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്‌കാരം നല്‍കും.  ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു എ…

എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും: മഞ്ഞളാംകുഴി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. ന്യൂനപക്ഷ ക്ഷേമ വകുപ്പ…

സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പയായി അനുവദിച്ചു.  കാര്‍ഷിക വായ്പകള്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ലഭ്യമാക്കാനാ…

സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ നടത്തുന്ന പരിശോധനകളെ പ്രതിരോധിക്കുന്നവര്‍ക്ക് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ മുന്നറിയിപ്പ്. പ…

ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു

കാലിഫോര്‍ണിയ:  ലോകാവസാനം പേടിച്ച് ജനം ബങ്കറിലൊളിക്കുന്നു. ലോകാവസാനത്തിന് ഏതാനും ദിനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് ചിലരുടെ അഭിപ്രായം. ഡിസംബര്‍ 22 ന്…

മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഇടപെടുന്നു

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവ് അനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ ഇ…

മന്ത്രിമാര്‍ക്ക് കാറുവാങ്ങാന്‍ പൊടിച്ചത് രണ്ടരക്കോടി

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ക്ക് കാറുവാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് രണ്ടരക്കോടി രൂപയിലധികം. കൃത്യമായി പറഞ്ഞാല്‍ 2,68,51800. മ…

റേഷന്‍ കടകളില്‍ റെയ്ഡ് കാര്യക്ഷമമാക്കും

തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ റെയ്ഡുകള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്…