Follow KVARTHA on Google news Follow Us!
Posts

ദേശീയപാത വികസനം: നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ നീക്കം തുടങ്ങി

കാസര്‍കോട്: സംസ്ഥാനത്ത് ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനുള്ള സാധ്യത ഏറി. ദേശീയപാത …

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ബാലകൃഷ്ണപിളള

കോഴിക്കോട്: മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ കുടിയേറി പാര്‍ക്കപ്പെട്ട 75 ശതമാനം പേര്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ …

അസിനും ഐറ്റം ഡാന്‍സറാവുന്നു

ബോളിവുഡില്‍ ഇപ്പോള്‍ ഐറ്റം ഡാന്‍സിനാണ് ഡിമാന്‍ഡ്. ഒരൊറ്റ ഡാന്‍സിലൂടെ ലഭിക്കുന്ന പ്രശസ്തിയും പണവുമാണ് നായികമാരെ ഐറ്റം ഡാന്‍സിലേക്ക് ആകര്‍ഷിക്കുന്നത…

മാല്‍ഡ ആശുപത്രിയില്‍ നാലു ദിവസത്തിനുള്ളില്‍ മരിച്ചത് 23 കു­ഞ്ഞുങ്ങള്‍

മാല്‍ഡ:  പശ്ചിമബംഗാളിലെ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലു ദിവസത്തിനുള്ളില്‍ മരിച്ചത് 23 കുഞ്ഞുങ്ങള്‍. ഒരു വയസില്‍ താഴെ പ്രായമുള്ള കു…

ഡിസംബര്‍ 1 മുതല്‍ നഴ്‌സുമാര്‍ ചുരിദാറില്‍

തിരുവനന്തപുരം: ഡിസം­ബര്‍ ഒന്ന് മുതല്‍ നഴ്‌സുമാര്‍ ചുരിദാറില്‍. ആരോഗ്യവകുപ്പിലെയും സ്റ്റാഫ് നഴ്‌സുമാരുടെയും ഔദ്യോഗികവേഷം ചുരിദാറായിരി­ക്കും. നഴ്‌…

വിദ്യാ ബാലന്റെ വിവാഹ സത്കാരം ചെന്നൈയില്‍

ബോളിവുഡ് നടി വിദ്യാ ബാലന്റെ വിവാഹ സത്കാം ചെന്നൈയില്‍ നടക്കും. ഡിസംബര്‍ 14നാണ് വിദ്യയുടെ വിവാഹം. യു ടി വി സി ഇ ഒ സിദ്ധാര്‍ഥ് റോയ് കപൂറാണ് വരന്‍. രണ…

ജനശ്രീ: ജയറാം രമേശ് ക്ഷമാപണം നടത്തി

ന്യൂഡല്‍ഹി: ജനശ്രീയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് ക്ഷമാപണം നടത്തി. ജനശ്രീയുടെ ചുമതലയുള്ള എം.എം ഹസന് അയച്ച ഇ-മെയില്‍ സന്ദേശ…

ഗു­ണ്ടാ­നേ­താ­വ് ഷാ­ജി­യു­ടെ കൊ­ല­പാത­കം; നാല് പേര്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് കോട­തി

തി­രു­വ­ന­ന്ത­പുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ണാടി ഷാജിയെ വധിച്ച കേസില്‍ ആദ്യ നാലു പ്രതികള്‍ കുറ്റക്കാരാണെന്ന്­ കോടതി കണ്ടെത്തി. അമ്പലമുക്ക്­ ക…

നഴ്‌സുമാര്‍ക്ക് ചുരിദാര്‍ ഡിസംബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് നഴ്‌സുമാരുടെയും ഫീല്‍ഡ് നഴ്‌സുമാരുടെയും പുതിയ യൂണിഫോമായി ചുരിദാര്‍ ഡിസംബര്‍ ഒന്നിന് നിലവില്‍ വരു…

ടി.പി.വധക്കേസ് പരിഗണന ഡിസംബര്‍ 12ലേക്ക് മാറ്റി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പരിഗണിക്കുന്നത് വിചാരണ നടക്കുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്തമാസം 12…

ഇസ്ലാം വിരുദ്ധ ചിത്രം: ഈജിപ്റ്റില്‍ ഏഴ് പേര്‍ക്ക് വധശിക്ഷ

കെയ്‌റോ: ലോക മുസ്ലീങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായ ഇസ്ലാം വിരുദ്ധ ചിത്രം നിര്‍മ്മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതില്‍ പങ്…

പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്ലാവില്‍ തുങ്ങിമരിച്ച നിലയില്‍ ക­ണ്ടെത്തി

കുണ്ടറ: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്ലാവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം അഞ്ജലി തിയേറ്ററിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ…

ബോളീവുഡ് നടി മനീഷ കൊയ് രാളയ്ക്ക് ക്യാന്‍സര്‍

മുംബൈ: തൊണ്ണൂറുകളില്‍ ബോളീവുഡിന്റെ ഒന്നാം നിരയില്‍ സ്ഥാനം പിടിച്ച നടി മനീഷ കൊയ് രാളയ്ക്ക് അര്‍ബുദ ബാധ കണ്ടെത്തി. രോഗബാധിതയായ മനീഷയെ ആശുപത്രിയില്‍ …

DYFI പ്ര­വര്‍­ത്തകരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കിയെന്ന് പ­രാതി

ആലുവ: ഡി.വൈ.എഫ്.ഐ പ്ര­വര്‍ക്കരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കിയെന്ന് പരാതി. എടത്തല പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് …

ഗള്‍ഫ് വിമാനത്തില്‍ ഇനി മലയാളം അറിയിപ്പും

ഡല്‍ഹി: ഇനി എയര്‍ ഇന്ത്യ വിമാനത്തില്‍ ഗള്‍ഫിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് അറിയിപ്പുകള്‍ മലയാളത്തിലും കേള്‍ക്കാം. എയര്‍ ഇന്ത്യ യാത്രക്ക…