Follow KVARTHA on Google news Follow Us!
Posts

സാറാ ജോസഫിന് പത്മപ്രഭാ പുരസ്‌കാരം

കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരം സാറാ ജോസഫിന്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും പുരസ്‌കാരമായി സമര്‍പ്പ…

വനിതാ ഏഷ്യകപ്പ് ട്വന്റി20 കിരീടം ഇന്ത്യക്ക്

ഗൂവാങ്‌ഷോ: വനിതാ ഏഷ്യകപ്പ് ട്വന്റി20 കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ തോല്‍പിച്ചാണ്  ഇന്ത്യന്‍ വനിതകള്‍ ജേതാക്കളായത്. ഫൈനലില്‍ 18 റണ്‍സിനായിരുന്നു ഇന…

ചൈന വീണ്ടും വനിതയെ ബഹിരാകാശത്തേക്കയക്കുന്നു

ബെയ്ജിങ്:   ചൈന വീണ്ടും ഒരു വനിതയെ ബഹിരാകാശത്തേക്കയക്കുന്നു. ഇതു സംബന്ധിച്ച് ഔദ്യാഗിക പ്രഖ്യാപനം കഴിഞ്ഞദിവസം ചൈനീസ് ബഹിരാകാശ ഗവേഷണ കേന്ദ്ര…

മത്സ്യബന്ധന വള്ളം കടലില്‍ മുങ്ങി

അമ്പ­ലപ്പുഴ: തീരക്കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളം കടലില്‍ മുങ്ങി. മലപ്പുറം പൊന്നാനി ആലിയാമിക്കാനകത്ത് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പു സുല്‍ത്താന്…

വിദ്വേഷത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നതിനേക്കാൾ നല്ലതാണ് പ്രണയത്തിന്റെ മന്ത്രിയാകുന്നത്

ന്യൂഡൽഹി: ബിജെപിയും കേന്ദ്രമന്ത്രി ശശി തരൂരും തമ്മിലുള്ള വാക്പയറ്റ് തുടരുകയാണ്. വിദ്വേഷത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നതിനേക്കാൾ നല്ലത് പ്രണയവകു…

യുവാവിന്റെ മൃതദേഹം ശിരസ് അറുത്ത് മാറ്റിയ നിലയില്‍

അഗളി: യുവാവിന്റെ മൃതദേഹം ശിരസ് അറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തി. സംസ്ഥാന അതിര്‍ത്തിയില്‍ അട്ടപ്പാടി ആനക്കുട്ടിക്ക് അടുത്ത് കൊടുങ്കരപള്ളം പുഴയ…

മോഡി ഭാര്യയെ ഉപേക്ഷിച്ചെന്ന ആക്ഷേ­പം വീണ്ടും

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പണ്ട് ഭാര്യയെ ഉപേക്ഷിച്ചെന്ന ആക്ഷേപം വീണ്ടുമുയരുന്നു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വാഡ്‌നഗര്‍ സ…

ശിശുക്ഷേമ ദേശീയ പുരസ്­ക്കാരം എസ്. മു­രുകന്

കൊച്ചി: ശിശുക്ഷേമ ദേശീയ പുരസ്‌ക്കാരത്തിന് എസ്. മുരുകന്‍ അര്‍ഹനായി. തെരുവില്‍ അലയുന്ന ആയിരക്കണക്കിന്അനാഥബാ ല്യങ്ങള്‍ക്ക് നാഥനായ മലയാളി സാമൂഹികപ്രവര…

പോലീസുകാരന്റെ ബൈക്ക് മോ­ഷണം: ഒ­രാള്‍ പിടിയില്‍

കായം­കുളം: പോലീസുകാരന്റെ ബൈക്ക് മോ­ഷ്ടി­ച്ച സം­ഘ­ത്തി­ലെ ഒ­രാള്‍ പിടി­യി­ലായി. മൂന്നാഴ്ച മുന്‍പ് കായംകുളം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്റെ ബൈ­ക…

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കള്‍ മ­രിച്ചു

ആല­പ്പുഴ: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരാ­യ രണ്ട് യുവാക്കള്‍ മരിച്ചു. വ്യാ­ഴാഴ്ച പു­ലര്‍ചെ 5.15 ന് ദേശീയപാതയില്‍ പുന്നപ്ര കപ്പക്കടയ്ക്ക് സ­…

പ്രേതബാധ: പഞ്ചായത്ത് മെമ്പർക്ക് മൂക്ക് നഷ്ടപ്പെട്ടു

ഖഗാരിയ(ബീഹാർ): പ്രേതബാധയുണ്ടെന്ന ആരോപണത്തെതുടർന്ന് ഖഗാരിയ ജില്ലയിലെ വനിതാ പഞ്ചായത്ത് മെമ്പർക്ക് മൂക്ക് നഷ്ടമായി. അഞ്ച് പേർ ചേർന്ന് മെമ്പറെ ക്രൂരമാ…

ഉ­റ­ങ്ങാ­ന്‍ കാ­ര­ണ­ങ്ങ­ളുണ്ട്‌

മ­ നു­ഷ്യ­രെ സം­ബ­ന്ധി­ച്ച് ഉ­റ­ക്കം വേണ്ട­ത് ത­ന്നെ­യാ­ണ്. ശ­രിയാ­യ ഉറ­ക്കം ല­ഭി­ച്ചാ­ലേ ശ­രിയാ­യ ആ­രോ­ഗ്യവും ഉ­ണ്ടാവു. ഉറ­ങ്ങി ഉ­ണ്ടാക്ക­ണം ഉ­ണര്…

സൗ­ഹൃ­ദം പൂ­ക്കു­ന്ന ചില്ല­ക­ളെ വെട്ടിയിടുമ്പോള്‍

പ്ര­ത്യേ­കി­ച്ച് പ­രി­പാ­ടി­ക­ളൊന്നും ന­ട­ക്കു­ന്നി­ല്ലെ­ങ്കില്‍ വൈ­കു­ന്നേ­രം അ­ഞ്ചു­മ­ണി­ക്ക് ശേ­ഷം സാ­ഹി­ത്യ അ­ക്കാദ­മി കാ­മ്പ­സി­ന്റെ ഗേ­റ്റു…

കേന്ദ്രമന്ത്രിസഭയില്‍ അന്റണി തന്നെ രണ്ടാമന്‍

ന്യൂഡല്‍ഹി: എ.കെ ആന്റണി കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി തുടരും. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട മന്ത്രിമാരുടെ പട്ടികയില്‍ ആന്റണിക്കാണ് രണ്ട…

പത്തനംതിട്ട ജില്ലയ്ക്ക് 30 വയസ്

പത്തനം­തിട്ട: സംസ്ഥാനത്തെ 13­ാമത്തെ ജില്ലയും പമ്പയുടെയും പടേനിയുടെയും നാടുമായ പത്തനംതിട്ട ജില്ലയ്ക്ക് നവംബര്‍­ ഒന്നിന് 30 വയസ് തിക­യും. 1982 നവംബര…