Follow KVARTHA on Google news Follow Us!
Posts

ഭൂവിനിയോഗ ബില്ലിനെതിരെ കൃഷിമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: ഭൂവിനിയോഗ ബില്ലിനെതിരെ കൃഷിമന്ത്രി കെ പി മോഹനന്‍. ബില്ലിലെ വ്യവസ്ഥകള്‍ അതേപടി നടപ്പാക്കാന്‍ അനുവദിക്കില്ല. കൃഷി ഭൂമി…

എയർ ഇന്ത്യയ്ക്കെതിരെ മുസ്ലീം ലീഗ് പ്രക്ഷോഭത്തിന്

കൊച്ചി: പ്രവാസി മലയാളികളെ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യയ്ക്കെതിരെ മുസ്ലീം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. നവംബർ 6ന് മുസ്ലീം ലീഗ് വിമാനത്താവളങ്ങളിലേ…

സുനന്ദ പുഷ്കറിനെതിരെയുണ്ടായ കൈയ്യേറ്റശ്രമം കോൺഗ്രസ് സംസ്ക്കാരം: പിണറായി

തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ നേരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കൈയ്യേറ്റശ്രമം കോൺഗ്രസ് സംസ്ക്കാരമാണെന്ന് പി…

വരുന്നൂ,ഹീറോയുടെ സ്വന്തം ബൈക്ക്

ഹീറോ സ്വന്തമായി വികസിപ്പിച്ച ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ഉടന്‍ വിപണിയിലെത്തും. ഹോണ്ടയുമായുളള ദീര്‍ഘകാല ബന്ധം ഹീറോ അവസാനിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്…

വിമാനത്താവളത്തിൽ ശശി തരൂരിന്റെ ഭാര്യക്ക് നേരെ കൈയ്യേറ്റശ്രമം

തിരുവനന്തപുരം: പുതിയ കേന്ദ്രമന്ത്രി ശശി തരൂരിന് വിമാനത്താവളത്തിൽ പ്രവർത്തകർ നൽകിയ സ്വീകരണത്തിനിടയിൽ സുനന്ദ പുഷ്ക്കറിന് നേരെ കൈയ്യേറ്റശ്രമം. കേന്ദ്…

പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. ജീവനക്കാരെ നിലനിര്‍ത്തുമെന്നും ഇതിന്റെ നിയമവശം പരിശോധ…

ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ടി.എച്ച് മുസ്തഫ

കൊച്ചി: രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച് ചെന്നിത്തല മന്ത്…

എന്റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തത്: ശശി തരൂർ

ന്യൂഡൽഹി: തന്റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് കേന്ദ്രമന്ത്രി ശശി തരൂർ. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ 50 കോടി വിലയുള്ള കാമുകിയായി പ…

കാവ്യാ മാധവൻ പിന്നണി ഗാന രംഗത്തേയ്ക്ക്

കൊച്ചി: കാവ്യാ മാധവൻ പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. ഫാഷന്‍ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന ആദ്യമായി സംവിധാനം ചെയ്യുന്ന മാറ്റിനി എന്ന ചിത്രത്ത…

നൂറോളം വിദ്യാര്‍ത്ഥികള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

ആല­പ്പുഴ: നൂറോളം വിദ്യാര്‍ത്ഥികള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലെ സ്‌ക്കൂളുകള്‍ ലഹരി വിമുക്തമാക്കാനുള്ള വി…

സ്‌ക്കുള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നേതാവിനെതിരെ കേസ്

മാ­ന്നാര്‍: സ്‌ക്കുള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപ…

തമന്നയും ബോളിവുഡിലേക്ക്; നായകൻ അക്ഷയ് കുമാര്‍

അസിന്റെയും ദീപികയുടെയും ചുവടുപിടിച്ച് തെന്നിന്ത്യന്‍ താരം തമന്നയും ബോളിവുഡിലേക്ക്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കു…

സാന്‍ഡി ആഞ്ഞടിച്ചു; യുഎസിലും കാനഡയിലും 13 മരണം

ന്യൂയോര്‍ക്ക്: സാന്‍ഡി കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവത്തില്‍ യുഎസിലും കാനഡയിലുമായി 13 പേര്‍ കൊല്ലപ്പെട്ടു. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴക…

കൊ­ല­ക്കേ­സ് പ്ര­തി­യട­ക്കം കു­പ്ര­സി­ദ്ധ ക­വര്‍­ചാ­സം­ഘ­ത്തി­ലെ 3 പേര്‍ അ­റ­സ്റ്റില്‍

അ­റ­സ്റ്റിലാ­യ പ്ര­തി­കളെ കാസര്‍­കോ­ട് ജില്ലാ പോ­ലീ­സ് ചീഫ് എസ്. സു­രേ­ന്ദ്ര­ന്‍ ചേ­മ്പ­റില്‍ ഹാ­ജ­രാ­ക്കി­യ­പ്പോള്‍ കാസര്‍­കോട്: കൊ­ല­ക്കേ­സ് …

പഴയ രാജിക്കത്ത് ഉപയോഗിച്ച് തന്നെ പുറത്താക്കി: അഗതാ സ­ങ്­മ

ഷില്ലോങ്: പഴയ രാജിക്കത്ത് ഉപയോഗിച്ച് തന്നെ പുറത്താക്കിയതായി മുന്‍ ഗ്രാമവികസന സഹമന്ത്രി അഗതാ സ­ങ്മ. ഏതാനും മാസം മുന്‍പ് പാര്‍ട്ടി നേതൃത്വത്തിന് നല…