Follow KVARTHA on Google news Follow Us!
Posts

ഡല്‍­ഹി­യില്‍ എ.ടി.എം. വാഹ­നം റാ­ഞ്ചി 5 കോ­ടി തട്ടി

ന്യൂഡല്‍ഹി:  എ.ടി.എം. വാഹ­നം റാ­ഞ്ചി അഞ്ച്‌ കോ­ടി ക­വര്‍­ച. ഐസിഐസിഐ ബാങ്കിന്റെ എടിഎം വാഹനം അഞ്ചംഗ സം­ഘം റാ­ഞ്ചു­ക­യാ­യി­രുന്നു. വെ­ള്ളി­യാഴ്­ച ഉ­…

പാക്കിസ്ഥാന്‍ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെ­ട്ടു

പെഷവാര്‍: പാക്കിസ്ഥാന്‍ ബോംബ് സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ ഹുക്കം ഖാന്‍ (50) ആണ് കൊല…

ഹീനാ റ­ബ്ബാ­നി ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മി­ച്ചതായി പ്ര­ചാരണം

ഇ­സ്ലാ­മാ­ബാദ്: പാ­ക്കി­സ്ഥാന്‍ വി­ദേ­ശ­കാ­ര്യ മന്ത്രി ഹി­ന റ­ബ്ബാ­നി ഭര്‍­ത്താ­വി­ന്റെ അ­വിഹി­ത ബ­ന്ധ­ത്തില്‍ മനം­നൊ­ന്ത് ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ…

ഇന്ത്യയ്ക്ക് കേരളത്തിന്റെ സ്വന്തം രക്തബാങ്ക് ഡയറക്ട­റി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രക്ത ദാതാക്കളുടെ ഡയറക്ടറിക്ക് രൂപം നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുത…

വീടിന് മുന്‍പില്‍ മെറ്റല്‍ ഇറക്കിയതിനെതിരെ സുധാകരന്റെ കുത്തിയിരുപ്പ് സമ­രം

ആലപ്പുഴ: റോഡ് പണിക്കായി വീടിനുമുന്‍പില്‍ വഴിയടച്ച് മെറ്റല്‍ ഇറക്കിയതിനെതിരെ ജി സുധാകരന്‍ എം.എല്‍.എയുടെ കുത്തിയിരുപ്പ് സമരം. ദേശീയ പാതയ്ക്ക് സമീപത…

ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ അഗ്‌നിബാധ: മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ അഗ്‌നിബാധയില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഗ്‌നി നിയന്ത്രണ വിധേയമായതായി അ…

വൃ­ക്ക­രോ­ഗി­യു­ടെ പേ­രില്‍ ഗാ­ന­മേ­ളാ സം­ഘ­ത്തി­ന്റെ ത­ട്ടിപ്പ്

ഗു­രു­വാ­യൂര്‍ : വൃക്ക രോ­ഗിയാ­യ മക­ന്റെ ചി­കില്‍­സ­യ്­ക്കു വേ­ണ്ടി തെ­രു­വില്‍ ഗാ­നമേ­ള ന­ട­ത്തി പ­ണം പി­രി­ച്ചു ത­ട്ടി­പ്പു ന­ടത്തി­യ സം­ഘ­ത്…

സില്‍­ക്കിന്റെ ജീ­വിത­ത്തെ ആ­സ്­പ­ദ­മാ­ക്കി മ­ല­യാ­ള­ത്തിലും സിനി­മ

എ­റ­ണാ­കുളം: ഒ­രു­കാല­ത്ത് സി­നി­മാ പ്രേക്ഷക­രെ ത്ര­സിപ്പി­ച്ച മാ­ദ­ക റാ­ണി സില്‍­ക്ക് സ്­മി­ത­യു­ടെ ജീ­വിത­ത്തെ ആ­സ്­പ­ദ­മാ­ക്കി മ­ല­യാ­ള­ത്തിലും…

മാനവ കാരുണ്യ യാത്രയ്ക്ക് 30ന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: അവയവദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ കിഡ്‌നി ഫെഡറേഷന്‍ …

കൃ­ഷി­മ­ന്ത്രി­യു­ടെ പ­ശു­ക്കി­ടാങ്ങ­ളെ മൃ­ഗ­സംര­ക്ഷ­ണ വ­കു­പ്പ് ദ­ത്തെ­ടു­ത്തു

തി­രു­വ­ന­ന്ത­പുരം : കൃ­ഷി­മ­ന്ത്രി­യു­ടെ പ­ശു­ക്കി­ടാങ്ങ­ളെ മൃ­ഗ­സംര­ക്ഷ­ണ വ­കു­പ്പ് ദ­ത്തെ­ടു­ത്ത് അ­ടയാ­ള ക­മ്മ­ലി­ട്ടു.സു­ര­ഭി­ര­ക്ഷ പദ്ധ­തി പ…

പെണ്‍­കു­ട്ടി­യു­ടെ പേ­രില്‍ വ്യാ­ജ ഫേ­സ്­ബു­ക്ക് അ­ക്കൗ­ണ്ട്; എം.ബി.എ. വി­ദ്യാര്‍­ത്ഥി കു­ടുങ്ങി

കാ­സര്‍­കോ­ട്:  യു­വാ­വി­ന്റെ ഫോട്ടോ വെ­ച്ച് പെണ്‍­കു­ട്ടി­യു­ടെ പേരില്‍ വ്യാ­ജ ഫേ­സ്­ബു­ക്ക് അ­ക്കൗ­ണ്ട് ഉ­ണ്ടാ­ക്കി­യ­തി­ന് ബേഡ­കം പോ­ലീസ് ഐ.ടി.…

അഞ്ജലിയെ ഓര്‍മ്മയുണ്ടോ?

അഞ്ജലിയെന്ന ഈ കൊച്ചുമിടുക്കിയെ ഓര്‍മ്മയുണ്ടോ? കരണ്‍ ജോഹറിന്റെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ കുച്ച് കുച്ച് ഹോത്താഹെയിലെ ബാലകഥാപാത്രം അഞ്ജലി? ഷാരൂഖിന്റെ…

ധനുഷും ഹന്‍സികയും വീണ്ടും ഒരുമിക്കുന്നു

മാപ്പിളൈയുടെ വിജയത്തിന് ശേഷം ധനുഷും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു. സൊട്ടവാല്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുക. സാര്‍ഗുനം ആണ് സ…

അമ്മമാരുടെ ഗര്‍ഭപാത്രവും മക്കള്‍ക്ക്

സ്‌റ്റോക്ക് ഹോം: അമ്മ. ഈ രണ്ടക്ഷരത്തിന്റെ അര്‍ഥവും വ്യാപ്തിയും നിര്‍വചിക്കാനാവില്ല. ഇത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സ്വീഡനിലെ രണ്ട് അമ്മ…

ജോലിക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്നതിവിടെ

സൂറിച്ച് : എല്ലാവരും ജോലി ചെയ്യുന്നവരാണ്. ജീവിക്കാനായി അഹോരാത്രം പണിപ്പെടുന്നവര്‍. എന്നാല്‍ ജോലി കിട്ടുകയാണെങ്കില്‍ സൂറിച്ചില്‍ത്തന്നെ കിട്ടണം. കാ…