Follow KVARTHA on Google news Follow Us!
Posts

മാ­ന­ഭം­ഗ­ശ്ര­മ­ത്തി­നി­ടെ ഗര്‍­ഭി­ണി­യെ വെട്ടി­കൊന്ന 13കാ­രന്‍ പി­ടി­യില്‍

തൊടു­പു­ഴ: മാ­നം­ഭം­ഗ­ശ്ര­മ­ത്തി­നി­ടെ ചെറുതോണിയില്‍ ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊന്ന അയല്‍­വാ­സിയായ പതിമൂന്നുകാ­രന്‍ പോ­ലീ­സി­ന്റെ പി­ടി­യി­ലാ­…

ഹോം സ്‌­റ്റേ ആ­ക്ര­മണം; സൂ­ത്ര­ധാ­രന്‍ പ­ബ് കേ­സി­ലെ പ്രതി

മം­ഗ­ലാ­പു­രം : പ­ടീല്‍ മോ­ണിം­ഗ് മി­സ്­റ്റ് ഹോം സ്‌­റ്റേ ആ­ക്ര­മ­ണ­ത്തി­ന്റെ സൂ­ത്ര­ധാ­രന്‍ ന­ഗ­ര­ത്തി­ലെ കു­പ്ര­സി­ദ്ധ ഗു­ണ്ട­യും 2009ലെ പ്ര…

മൃഗശാ­ലാ ജീ­വ­ന­ക്കാര­നെ പു­ലി ക­ടിച്ചു­കൊന്നു

മം­ഗ­ലാ­പുരം: പി­ലി­ക്കു­ള­ മൃ­ഗ­ശാലയി­ലെ ജീ­വ­ന­ക്കാര­നെ പു­ലി ക­ടിച്ചു­കൊ­ന്നു. ചൊ­വ്വാഴ്­ച അര്‍ധരാ­ത്രി­യോ­ടെ­യാ­ണ് സംഭ­വം ന­ട­ന്നത്. പി­ല…

ഉംറയ്ക്കെത്തിയ 'യുവതി'യുടെ ചിത്രത്തെചൊല്ലി വിവാദം

മക്ക : വിശ്വാസികളുടെ പുണ്യകര്‍മ്മമായ ഉംറ നിര്‍വഹിക്കാനെത്തിയ 'യുവതി'യുടെ ചിത്രത്തെചൊല്ലി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചൂടന്‍ ചര്‍ച്ച…

ഹോംസ്‌റ്റേ ആക്രമണം: സദാചാര ഗുണ്ടകളെ ഗുണ്ടാആക്ടില്‍ ഉള്‍പ്പെടുത്തി

മംഗലാപുരം: ഹോംസ്‌റ്റേയില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളെ ഗുണ്ടാആക്ടില്‍ ഉള്‍പ്പെടുത്തി. കര്‍ണാടക ആഭ്യന…

ചാനല്‍ റേറ്റിംഗ് : അമേരിക്കന്‍ കമ്പനിക്കെതിരെ എന്‍ഡിടിവി കോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്ന ടാം റേറ്റിംഗ് (ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് ) നടത്തുന്ന നീല്‍സണ്‍ എന്ന അമേ…

യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തളളിയിട്ടു

ജയ്‌പൂര്‍ : തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനെ എതിര്‍ത്ത യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തളളിയിട്ടു. പുറത്തേക്ക് വീണ യുവതിയെ ഗുരു…

ജയിച്ചിട്ടും ജ്വാല-അശ്വിനി സഖ്യം പുറത്ത്

ലണ്ടന്‍:   ഒളിംപിക്സിലെ വനിതാ  ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട - അശ്വതി പൊന്നപ്പ സഖ്യം പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിംഗപ്പൂരിന്റെ…

ന്യൂയോര്‍ക്ക് പ്ലാസ ഇനി സഹാറയ്‌ക്ക് സ്വന്തം

ടെല്‍ അവീവ്: ന്യൂയോര്‍ക്കിലെ അഭിമാന സ്തംഭങ്ങളിലൊന്നായ പ്ലാസ ഹോട്ടല്‍ ഇനി ഇന്ത്യന്‍ കമ്പനിയായ സഹാറ ഗ്രൂപ്പിന് സ്വന്തം. ഇസ്രായേലിലെ പ്രമുഖ ഗ്രൂപ്പ…

ഭൂപതി - ബൊപ്പണ്ണ സഖ്യം പുറത്ത്

ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്സില്‍​ഇന്ത്യക്ക് മറ്റൊരു തിരിച്ചടികൂടി. ഇന്ത്യയുടെ മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യം ടെന്നിസ് പുരുഷ ഡബിള്‍സില്‍ പുറത്…

സമാനതകളില്ലാതെ മൈക്കല്‍ ഫെല്‍പ്സ്

ലണ്ടന്‍ : ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും മികച്ച മെഡല്‍ വേട്ടക്കാരന്‍​എന്ന റെക്കോര്‍ഡ് ഇനി അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സിന് സ്വന്തം. 4-200 മ…

ചാക്കോച്ചനും നിവിന്‍ പോളിയും ഒരുമിക്കുന്നു

രാജേഷ് പിളളയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും നായകന്‍മാരാവും. ട്രാഫിക്കിന് ശേഷം രാജേഷ് പിളള​സംവിധാനം ചെയ്യുന്ന ചിത്രമാണിത്. …

ദുല്‍ഖറിന് കൈനിറയെ ചിത്രങ്ങള്‍

തിരുവനന്തപുരം:  മമ്മൂട്ടിയുടെ മകനെന്ന പ്രഭാവലയത്തില്‍ നിന്ന് വളരെ വേഗത്തില്‍ മോചനം നേടിയ ദുല്‍ഖര്‍ സല്‍മാന് മലയാളത്തില്‍ തിരക്കേറുന്നു. സെക്കന്‍ഡ…

സംവൃതയുടെ മിന്നുകെട്ട് നവംബര്‍ ഒന്നിന്

തിരുവനന്തപുരം:  സംവൃത സുനില്‍ വിവാഹിതയാവുന്നു. നവംബര്‍ ഒന്നിന് തന്റെ വിവാഹം നടക്കുമെന്ന് സംവൃത പറഞ്ഞു. എന്നാല്‍ പ്രതിശ്രുത വരനാരെന്ന് സംവൃത വെളിപ…

ഹോംസ്‌റ്റേയില്‍ അക്രമികള്‍ പെണ്‍കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ത്തു

മംഗലാപുരം: പടീല്‍ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചുകയറിയ സദാചാര ഗുണ്ടകള്‍ നടത്തിയ അക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ജന്മദ…