Chief Minister | ഹാസ്യ സാഹിത്യരംഗത്തും കാര്‍ടൂണ്‍ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് കാര്‍ടൂണിസ്റ്റ് സുകുമാര്‍ എന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: (KVARTHA) ഹാസ്യ സാഹിത്യരംഗത്തും കാര്‍ടൂണ്‍ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാര്‍ എന്ന് അനുശോചന സന്ദ…