Probe | മൂക്കിലെ ദശ നീക്കാനെത്തി ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവം; അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധന
വയനാട്: (KVARTHA) മൂക്കിലെ ദശ നീക്കാനെത്തി ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവിന് പ…