Police Booked | കാസർകോട് പള്ളത്തടുക്കയിലെ വളവിൽ അപകടങ്ങൾ തുടർക്കഥ; സ്‌കൂൾ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു; ദുരന്തത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ
കാസർകോട്: (www.kvartha.com) സ്‌കൂൾ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേരുടെ ജീവൻ അപഹരിച്ച ദാരുണ ദുരന്തം നടന്ന ബദിയഡുക്ക പള്ളത്തടുക്ക പാലത്തിനടു…