Follow KVARTHA on Google news Follow Us!
Gulf-News ഗൾഫ്-വാർത്തകൾ

Recession | സാമ്പത്തിക മാന്ദ്യത്തിൽ ജപ്പാൻ! മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി നഷ്ടമായി; എന്താണ് രാജ്യത്തിന് സംഭവിച്ചത്?

ടോക്യോ: (KVARTHA) വികസിത രാജ്യങ്ങളിലൊന്നായ ജപ്പാൻ പെട്ടെന്ന് സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീണു. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ രണ്ട് പാദങ്ങളായി …

Dubai Rain Special | മഴയും സമ്പാദിക്കാൻ അവസരമാണ്; ദുബൈയിൽ നിന്നുള്ള കൗതുകകരമായ വീഡിയോ വൈറൽ

ദുബൈ: (KVARTHA) യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴയാണ് ലഭിച്ചത്. അബൂദബി, ദുബൈ അടക്കമുള്ള എമിറേറ്റുകളിൽ തിങ്കളാഴ്ച പുലർച്ചെ ഇടിയും മിന്നലും ക…

UAE Alert | യു എ ഇയിലുള്ളവർ അറിയാൻ! മഴയുടെയോ മൂടൽമഞ്ഞിൻ്റെയോ ദൃശ്യങ്ങൾ എടുക്കുകയാണോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം ഓടിക്കുന്നവർക്ക് 2,000 ദിർഹം വരെ പിഴ ലഭിക്കാം; അറിഞ്ഞിരിക്കേണ്ട 4 നിയമ ലംഘനങ്ങൾ

ദുബൈ: (KVARTHA) പ്രകൃതിയെയും മനസിനേയും കുളിരണിയിച്ച് യുഎഇയിലെങ്ങും മഴ തുടരുകയാണ്. രാജ്യത്തെ കാലാവസ്ഥ മാറുന്നതിനനുസരിച്ച്, നഗരം ചുറ്റുമ്പോഴോ ദീർഘദൂര…

DXB Police Alert | ദുബൈ പ്രവാസികൾ ശ്രദ്ധിക്കുക! കനത്ത മഴയിൽ വാഹനത്തിന് കേടുപാട് സംഭവിച്ചോ? ഇൻഷുറൻസ് നേടാനുള്ള ഈ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും; വണ്ടിയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല! എങ്ങനെ അപേക്ഷിക്കാം?

ദുബൈ: (KVARTHA) യുഎഇയിൽ പരക്കെ മഴ തുടരുകയാണ്. പലരുടെയും വാഹനങ്ങൾക്കും മഴയിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതിനിടെ മഴക്കെടുതിയിൽ വാഹനങ്ങൾ തകരാറിലായ ഉടമക…

Rain | യു എ ഇയിൽ പരക്കെ മഴ; സ്‌കൂൾ, കോളജ്, നഴ്‌സറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം; ജാഗ്രതയിൽ രാജ്യം

/ ഖാസിം ഉടുമ്പുന്തല ദുബൈ: (KVARTHA) തിങ്കളാഴ്ച (ഫെബ്രുവരി 12) വിദ്യാർഥികള്‍ക്ക് വിദൂര പഠനം നടത്താന്‍ സ്വകാര്യ സ്‌കൂളുകള്‍, നഴ്‌സറികള്‍, സര്‍വകലാശാലകള…

Police Alert | ദുബൈ - അബുദബി പൊലീസിന്റെ മുന്നറിയിപ്പ്! യാത്രക്കാരുമായി ഇങ്ങനെ വാഹനം ഓടിക്കരുത്, കാത്തിരിക്കുന്നത് 2,000 ദിർഹം പിഴ

ദുബൈ: (KVARTHA) ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ സൺറൂഫിൽ നിന്ന് തല പുറത്തേക്കിടാനോ ഡോറിൽ ഇരിക്കാനോ യാത്രക്കാരെ അനുവദിക്കരുതെന്ന് ഡ്രൈവർമാർക്ക് ദുബൈ…

Lost phone? | യുഎഇയിൽ നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടോ? പരിഭ്രാന്തി വേണ്ട! ഉടൻ ഇത്രമാത്രം ചെയ്‌താൽ മതി; ഡാറ്റ സുരക്ഷിതമാക്കുന്നതിനും മാർഗമുണ്ട്

ദുബൈ: (KVARTHA) നിങ്ങളുടെ ഫോണിൽ മിക്കവാറും എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു. ക്രെഡിറ്റ് കാർഡ്, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും കോൺടാ…

Nol Card Use | നോൾ കാർഡ് കയ്യിലുണ്ടോ? ദുബൈ മെട്രോയ്‌ക്കോ പൊതുഗതാഗതത്തിനോ പണം നൽകാൻ മാത്രമല്ല, വരുന്നു പുതിയ സവിശേഷതകൾ!

ദുബൈ: (KVARTHA) നോൾ കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ ടിക്കറ്റുകളിൽ പുതിയ സവിശേഷതകൾ പ്രതീക്ഷിക്കാം. പ്ലാസ്റ്റിക് കാർഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്ത…

Kuwait Visas | കുവൈറ്റ് പ്രവാസികൾക്ക് സന്തോഷ വാർത്ത! ഇനി എളുപ്പത്തിൽ കുടുംബത്തെ കൊണ്ടുവരാം; ഈ 14 തൊഴിൽ വിഭാഗങ്ങൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ സർവകലാശാലയിൽ നിന്നുള്ള ബിരുദം വേണ്ട; സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു

കുവൈറ്റ് സിറ്റി: (KVARTHA) കുവൈറ്റിൽ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കു സ്ഥിരതാമസാവകാശം ലഭ്യമാക്കുന്നതിനുള്ള ചട്ടങ്ങളിൽ വരുത്തിയ സുപ്രധാന മാറ്റങ്ങൾ ഞായറാ…

Ajman Abra Travel | യു എ ഇയിൽ ആണോ? വെറും രണ്ട് ദിർഹമിന് അബ്രയിലൂടെ അജ്മാനിലെ പ്രകൃതി രമണീയവും അവർണനീയവുമായ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാം; എങ്ങനെ ചുറ്റിക്കറങ്ങാമെന്ന് ഇതാ!

ദുബൈ: (KVARTHA) സുഹൃത്തുക്കളുമായോ അല്ലെങ്കിൽ കുടുംബാംഗങ്ങളുമായോ അവധി ദിനത്തിൽ യുഎഇയിൽ കറങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ അജ്മാനിൽ വെറും രണ്ട്…

Flight Offer | വിദ്യാർഥിയാണെങ്കിൽ ഈ വിമാനങ്ങളിലെ ടിക്കറ്റിന് 10 ശതമാനം വരെ ഇളവുണ്ട്! അധിക ബാഗേജിനും അവസരം; അറിയാമോ ഇക്കാര്യങ്ങൾ?

ദുബൈ: (KVARTHA) യുഎഇ ആസ്ഥാനമായുള്ള വിമാന കമ്പനികളായ എമിറേറ്റ്‌സ് എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയിൽ യാത്ര ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവര…

Travel with newborn | യു എ ഇയിലേക്കോ തിരിച്ചോ നവജാതശിശുവുമായി വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ ഇതാ

ദുബൈ: (KVARTHA) നിങ്ങൾ നവജാത ശിശുവിന്റെ മാതാപിതാക്കളും യുഎഇയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവരുമാണെങ്കിൽ വിമാന കമ്പനികളുടെ നിയമങ്ങൾ മനസിലാക്കിയിര…

AD. Police Alert | വാഹനമോടിക്കുന്നവർക്ക് അബുദബി പൊലീസിന്റെ മുന്നറിയിപ്പ്! ഈ നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ

അബുദബി: (KVARTHA) കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴോ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുമ്പോഴോ എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോഴോ അടക്കം കാർ എൻജിൻ…

Emirates Draw Winner | എമിറേറ്റ്സ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യശാലികളായി ഇൻഡ്യക്കാർ; ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടാനായതിന്റെ ആഹ്ലാദത്തിൽ വിജയികൾ

അബുദബി: (KVARTHA) എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5, ഈസി6 മത്സരങ്ങളിൽ 75,000 ദിർഹം വീതം നേടി രണ്ട് ഇന്ത്യക്കാർ. തെലങ്കാന ഹൈദരാബാദ് സ്വദേശിയായ മോഷിൻ ഖാൻ, ആന…

UAE-Indian Visas | ഇൻഡ്യക്കാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിവെച്ചോ? പ്രചരിക്കുന്ന സന്ദേശത്തിന്റെ യാഥാർഥ്യമറിയാം; പുതിയ നിയമം തിരിച്ചടിയായേക്കാം

ദുബൈ: (KVARTHA) ഇന്ത്യക്കാർക്ക് വിസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് ഈ രംഗത്തെ വി…

Lost Dubai Taxi | ദുബൈയിൽ യാത്രയ്ക്കിടെ ടാക്സിയിൽ എന്തെങ്കിലും മറന്നുപോയോ? നഷ്ടപ്പെട്ട സാധനം വേഗത്തിൽ തിരിച്ചുലഭിക്കും; ഇങ്ങനെ ചെയ്താൽ മതി

ദുബൈ: (KVARTHA) നഷ്ടപ്പെട്ട കണ്ണടകളും വാലറ്റുകളും ഷോപ്പിംഗ് ബാഗുകളും മുതൽ 10 ലക്ഷം ദിർഹം വിലവരുന്ന വജ്രങ്ങൾ വരെ യാത്രയ്ക്കിടെ ടാക്സിയിൽ മറന്നുപോയവർക…

KSA Recycling plant | സഊദി അറേബ്യയിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ! വമ്പൻ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ച് രാജ്യം; 95 ശതമാനവും പുനരുപയോഗിക്കും

റിയാദ്: (KVARTHA) ജോലി അന്വേഷകർക്ക് പുത്തൻ പ്രതീക്ഷകൾ പകർന്ന് സഊദി അറേബ്യയിൽ വമ്പൻ പുനരുപയോഗ, മാലിന്യ സംസ്കരണ പദ്ധതികൾ പ്രഖ്യാപിച്ചു. സഊദി പരിസ്ഥിത…

AI helped | എഐ സാങ്കേതിക വിദ്യയ്ക്ക് നന്ദി, യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥന് പുതുജീവൻ; നിർണായക ചികിത്സയ്ക്ക് ആര്‍ടിഫിഷ്യല്‍ ഇന്‍റലിജൻസ് സഹായിച്ചത് ഇങ്ങനെ

ദുബൈ: (KVARTHA) ഹൃദയാഘാതം സംഭവിച്ച 26 കാരനായ യു എ ഇ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ …

UAE Winter | യു എ ഇയിൽ ഇനി തണുത്ത് വിറക്കുന്ന നാളുകൾ; ഏറ്റവും കഠിനമായ ശൈത്യ കാലത്തേക്ക് കടന്ന് രാജ്യം; പര്‍വതപ്രദേശങ്ങളില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസില്‍ വരെ താഴേക്ക്

/ ഖാസിം ഉടുമ്പുന്തല ദുബൈ: (KVARTHA) യുഎഇ ഏറ്റവും കാഠിന്യമേറിയ ശൈത്യ കാലത്തേക്ക് കടന്നു. ജനുവരി പകുതിയോടെ കടുത്ത തണുപ്പ് അനുഭവപ്പെടുകയും പര്‍വതപ്രദേ…

UAE Labour Law | യുഎഇയിലെ നിങ്ങളുടെ ജോലി രാജിവച്ച് മറ്റൊരു ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പാലിക്കുക; ഇല്ലെങ്കിൽ സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം

ദുബൈ: (KVARTHA) നല്ലൊരു ജോലിയും മികച്ച ശമ്പളവും തൊഴിൽ അന്തരീക്ഷവും ഏവരുടെയും സ്വപ്നമാണ്. നിങ്ങൾ യുഎഇയിൽ പുതിയ ജോലിയിൽ ചേർന്നിട്ടുണ്ടെങ്കിലും ജോലിയിൽ…