NISH | സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നിഷ്' സര്‍വകലാശാലയാക്കുക സര്‍കാര്‍ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു, പാഠഭാഗങ്ങള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്നതും ആലോചനയില്‍
തിരുവനന്തപുരം: (KVARTHA) സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സര്‍വകലാശാലയാ…