PhonePe | സാമ്പത്തിക വിവരങ്ങൾ എളുപ്പത്തിൽ പങ്കിടാം; 'അക്കൗണ്ട് അഗ്രഗേറ്റർ' സേവനം ആരംഭിച്ച് ഫോൺപേ; ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങൾ അറിയാം
ന്യൂഡെൽഹി: (www.kvartha.com) ഫിൻടെക് കമ്പനിയായ ഫോൺപേ അക്കൗണ്ട് അഗ്രഗേറ്റർ (AA) സേവനം ആരംഭിച്ചു. ഉപയോക്താക്കൾക്ക് എല്ലാ സാമ്പത്തിക വിവരങ്ങളും ധനകാര…