Follow KVARTHA on Google news Follow Us!
ad

തെക്കൻ കേരളത്തിൽ ഞായറാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയും വി പി ശുഐബ് മൗലവിയും

Ramadan fasting will begin sunday in northern Kerala, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 02.04.2022) തെക്കൻ കേരളത്തിൽ ഞായറാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയും പാളയം ഇമാം വി പി ശുഐബ് മൗലവിയും പ്രഖ്യാപിച്ചു.
       
News, Kerala, Top-Headlines, Ramadan, Fast, Thiruvananthapuram, Tamilnadu, Ramadan fasting will begin sunday in northern Kerala.

തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം വടക്കൻ കേരളത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിശ്വസനീയമായ വിവരങ്ങൾക്കായി കാതോർത്തിരിക്കുകയാണ് ഖാദിമാർ.

Keywords: News, Kerala, Top-Headlines, Ramadan, Fast, Thiruvananthapuram, Tamilnadu, Ramadan fasting will begin sunday in northern Kerala.
< !- START disable copy paste -->

Post a Comment