Follow KVARTHA on Google news Follow Us!
ad

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ഞായറാഴ്ച റമദാൻ 1; പുണ്യങ്ങളുടെ പൂക്കാലത്തെ വരവേറ്റ് വിശ്വാസികൾ

Ramadan fasting to begin from sunday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 02.04.2022) മാസപ്പിറവി കണ്ടതിനാൽ കേരളത്തില്‍ റമദാൻ ഒന്ന് ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത് ഖാദിമാരുടെ പ്രതിനിധികളായ എ പി മുഹമ്മദ് മുസ്‌ലിയാര്‍, താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, സമസ്ത ജനറല്‍ സെക്രടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം സുഹൈബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവർ അറിയിച്ചു.
      
News, Kerala, Ramadan, Top-Headlines, Kozhikode, State, Muslims, Religion, Fast, Ramadan fasting to begin from sunday.

വിശ്വാസികൾ വ്രത ശുദ്ധിയുടെ പുണ്യം പകരുന്ന നാളുകളെ ആഹ്ലാദത്തോടെയാണ് വരവേറ്റത്. ഒരുമാസം നീണ്ടുനിൽക്കുന്ന പവിത്രമായ നാളുകളില്‍ മനസും ശരീരവും ശുദ്ധീകരണം നടത്തി ഓരോ വിശ്വാസിയും വീണ്ടും ഒരു നന്മയുടെ ജീവിതത്തിലേക്ക് പ്രവേശിക്കും.

Keywords: News, Kerala, Ramadan, Top-Headlines, Kozhikode, State, Muslims, Religion, Fast, Ramadan fasting to begin from sunday.
< !- START disable copy paste -->

Post a Comment