Follow KVARTHA on Google news Follow Us!
ad

മാസപ്പിറവി ദൃശ്യമായി; സഊദി അറേബ്യയിലും യുഎഇയിലും ശനിയാഴ്ച റമദാൻ 1; ഒമാനിൽ ഞായറാഴ്ച

Ramadan 2022 begins on April 2, crescent moon spotted in Saudi Arabia, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്:(www.kvartha.com 01.04.2022) സഊദി അറേബ്യയിലും യുഎഇയിലും റമദാൻ മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ശഅബാൻ 29 പൂർത്തിയാക്കി ശനിയാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് യുഎഇ, സഊദി അറേബ്യ അധികൃതർ അറിയിച്ചു.
                   
News, World, Gulf, UAE, Ramadan, Muslim, Country, Saudi Arabia, Top-Headlines, Ramadan 2022, Moon spotted in Saudi Arabia, Ramadan 2022 begins on April 2, crescent moon spotted in Saudi Arabia.

തുമൈര്‍, ത്വാഇഫ്, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. അതേസമയം രാജ്യത്തെവിടെയും റമദാൻ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ റമദാൻ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Keywords: News, World, Gulf, UAE, Ramadan, Muslim, Country, Saudi Arabia, Top-Headlines, Ramadan 2022, Moon spotted in Saudi Arabia, Ramadan 2022 begins on April 2, crescent moon spotted in Saudi Arabia.
< !- START disable copy paste -->

Post a Comment