Follow KVARTHA on Google news Follow Us!
ad

വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആയിരം കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ഞപ്രയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആയിരം കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ച Ernakulam, News, Kerala, Arrest, Arrested, Robbery
എറണാകുളം: (www.kvartha.com 01.01.2021) മഞ്ഞപ്രയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആയിരം കിലോയോളം റബര്‍ ഷീറ്റ് മോഷ്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ഐരാപുരം സ്വദേശി ജോണ്‍സന്‍, അയ്യമ്പുഴ സ്വദേശി ബിനോയി, മഴുവന്നൂര്‍ ഷിജു എന്നിവരാണ് അറസ്റ്റിലായത്. 

ഡിസംബര്‍ 17 നാണ് മോഷണം നടന്നത്. രാത്രി കാറിലെത്തിയ സംഘം ഷീറ്റുകള്‍ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. 

Ernakulam, News, Kerala, Arrest, Arrested, Robbery, Three arrested for stealing rubber sheets in Ernakulam

Keywords: Ernakulam, News, Kerala, Arrest, Arrested, Robbery, Three arrested for stealing rubber sheets in Ernakulam

Post a Comment