Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കണ്ണൂരില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു News, Kerala, Death, COVID-19, Treatment, Medical College
തളിപ്പറമ്പ്: (www.kvartha.com 01.10.2020) കണ്ണൂരില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തളിപ്പറമ്പ് ബ്ലോക് പരിധിയില്‍പ്പെട്ട ഭരതന്‍ (75) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

ഭാര്യ: സുലോചന. മക്കള്‍: സുമിത്, സജിത്ത്, ബാബു, സുമിത. മരുമക്കള്‍: സൗമ്യ, സിനുജ, ഗില്‍ന, പ്രഭാകരന്‍. 

News, Kerala, Death, COVID-19, Treatment, Medical College, One more Covid death in Kannur

Keywords: News, Kerala, Death, COVID-19, Treatment, Medical College, One more Covid death in Kannur

Post a Comment