Follow KVARTHA on Google news Follow Us!
ad

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് പോസിറ്റീവ്

മുന്‍ Former President, Covid-19, Hospital, Health, Pranab Mukherjee tests positive for Covid 19 #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 
ന്യൂഡെല്‍ഹി: (www.kvartha.com 10.08.2020) മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച വിവരം അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ആശുപത്രിയില്‍ മറ്റൊരാവശ്യത്തിന് വേണ്ടി എത്തിയതായിരുന്നു പ്രണബ്. എന്നാല്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

News, National, New Delhi, Former President, Covid-19, Hospital, Health, Pranab Mukherjee tests positive for Covid 19

കഴിഞ്ഞ ആഴ്ചയില്‍ താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം ഐസൊലേഷനില്‍ പോകണമെന്നും കോവിഡ്-19 ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: News, National, New Delhi, Former President, Covid-19, Hospital, Health, Pranab Mukherjee tests positive for Covid 19

Post a Comment