Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹി വിമാനത്താവളത്തില്‍ 23 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

23.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഡെല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ പിടികൂടി. ഹോങ്കോങ്ങില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് ദേഹത്ത് ഒളിപ്പിച്ചുവെച്ച് സ്വര്‍ണം കടNews, New Delhi, Airport, Gold, Seized, Arrest, National, Gold seized in Delhi airport
ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) 23.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഡെല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ പിടികൂടി. ഹോങ്കോങ്ങില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് ദേഹത്ത് ഒളിപ്പിച്ചുവെച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് വിഭാഗം പിടികൂടിയ ഇയാളെ അറസ്റ്റ് ചെയ്തു.

ഇയാള്‍ നേരത്തേ 43.71 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നുവെന്ന് ഡെല്‍ഹി കസ്റ്റംസ് വിഭാഗം അറിയിച്ചു.



Keywords: News, New Delhi, Airport, Gold, Seized, Arrest, National, Gold seized in Delhi airport