Follow KVARTHA on Google news Follow Us!
ad

ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം സജീവ പരിഗണനയില്‍; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം സജീവ പരിഗണനയിലെന്ന് Kerala, Kottayam, Union minister, News, Shabarimala, Women entry to Sabarimala Temple: Centre is Thinking for Making Law; says Sadananda Gowda
കോട്ടയം: (www.kvartha.com 09.09.2019) ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം സജീവ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ശബരിമലയില്‍ ബിജെപി നടത്തിയ സമരം കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണവിഷയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, Union minister, News, Shabarimala, Women entry to Sabarimala Temple: Centre is Thinking for Making Law; says Sadananda Gowda