Follow KVARTHA on Google news Follow Us!
ad

പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ 16കാരന്‍ ഇനി ലിവര്‍പൂളിന് വേണ്ടി ബൂട്ടണിയും; ഇംഗ്ലീഷ് യുവതാരത്തെ ടീമിലെത്തിച്ചു

പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ 16കാരനെ ലിവര്‍പൂള്‍ ടീമിലെത്തിച്ചു. ഇംഗ്ലീഷ് അണ്ടര്‍ 17 താരവും ഫുള്‍ഹാമിന്റെ Sports, News, Football, Liverpool, English Premier League, England, Liverpool confirm signing of Premier League record holder Harvey Elliott from Fulham.
ആന്‍ഫീല്‍ഡ്: (www.kvartha.com 28.07.2019) പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ 16കാരനെ ലിവര്‍പൂള്‍ ടീമിലെത്തിച്ചു. ഇംഗ്ലീഷ് അണ്ടര്‍ 17 താരവും ഫുള്‍ഹാമിന്റെ വിങ്ങറുമായ ഹാര്‍വി എലിയട്ടുമായാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ കരാറിലെത്തിയത്.

16 കാരനായ ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ ഫുള്‍ഹാമില്‍ നിന്നാണ് ലിവര്‍പൂള്‍ റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ വോള്‍വ്‌സിനെതിരെ ഇറങ്ങുമ്പോള്‍ 16 വയസും 30 ദിവസവുമായിരുന്നു പ്രായം. ഞായറാഴ്ച രാവിലെ ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ എത്തിയ താരം നാപോളിക്കെതിരായ സൗഹൃദ മത്സരത്തില്‍ ബൂട്ടണിഞ്ഞേക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Football, Liverpool, English Premier League, England, Liverpool confirm signing of Premier League record holder Harvey Elliott from Fulham.