Follow KVARTHA on Google news Follow Us!
ad

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെ - ഫൈ 1887 കേന്ദ്രങ്ങളില്‍ സജ്ജമായി; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൗജന്യ വൈഫൈ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ അറിയാം

സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യവൈഫൈ സംവിധാനം ഉറപ്പുവരുത്തുന്ന കെ ഫൈ പദ്ധതി ആരംഭിച്ചുകഴിഞ്ഞു Internet, Kerala, Thiruvananthapuram, News, Public Place, Technology, Information Technology Kerala now has 1,887 free WiFi zones across the state, more under way; See K-Fi List below
തിരുവനന്തപുരം: (www.kvartha.com 29.07.2019) സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യവൈഫൈ സംവിധാനം ഉറപ്പുവരുത്തുന്ന കെ ഫൈ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 1887 കേന്ദ്രങ്ങളിലാണ് നിലവില്‍ സംവിധാനം സജ്ജമായത്. ആദ്യഘട്ടത്തില്‍ 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ നല്‍കാനാണ് തീരുമാനം.

സര്‍ക്കാര്‍ ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും ഇപ്പോള്‍ ഡിജിറ്റലായി മാറുകയാണ്. അത്തരം സേവനങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുകൂടി ഉപയുക്തമാക്കാനാണ് സൗജന്യ വൈഫൈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന ഐടി നയത്തില്‍ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൗജന്യ വൈഫൈ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ പട്ടിക ഐടി മിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. പട്ടിക കാണാം.




Related News: നൂറോളം സേവനങ്ങള്‍ക്കായി സര്‍ക്കാറിന്റെ ആപ്പ്; കേരള സര്‍ക്കാരിന്റെ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലികേഷന്‍ റെഡി; വാട്ടര്‍, വൈദ്യുതി ബില്‍ മുതല്‍ യൂണിവേഴ്‌സിറ്റി ഫീസ് വരെ ഇനി സര്‍ക്കാര്‍ ആപ്പിലൂടെ

'ഇന്റര്‍നെറ്റ് പൗരന്റെ അവകാശം'; സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യവൈഫൈ ഉറപ്പുവരുത്തിയതിന് പിന്നിലെ ഉദ്ദേശമിതാണ്


Internet, Kerala, Thiruvananthapuram, News, Public Place, Technology, Information Technology Kerala now has 1,887 free WiFi zones across the state, more under way; See K-Fi List below


Keywords: Internet, Kerala, Thiruvananthapuram, News, Public Place, Technology, Information Technology Kerala now has 1,887 free WiFi zones across the state, more under way; See K-Fi List below