Follow KVARTHA on Google news Follow Us!
ad

കൊടുങ്കാറ്റും പേമാരിയും; നേപ്പാളില്‍ 25 മരണം

നേപ്പാളില്‍ കനത്ത നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. 25 പേര്‍ മരിച്ചതായുംStorm, Rain, Nepal, News, Dead, Natural Calamity, Injury, Severe Nepal thunderstorm leaves dozens dead, hundreds injured
കാഠ്മണ്ഡു: (www.kvartha.com 01.04.2019) നേപ്പാളില്‍ കനത്ത നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. 25 പേര്‍ മരിച്ചതായും 400ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച വൈകീട്ടോടെയാണ് കൊടുങ്കാറ്റും പേമാരിയുമുണ്ടായത്. തെക്കന്‍ നേപ്പാളിലെ ബാര, പര്‍സ ജില്ലകളിലാണ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്.

രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളത്തെ വിന്യസിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Storm, Rain, Nepal, News, Dead, Natural Calamity, Injury, Severe Nepal thunderstorm leaves dozens dead, hundreds injured