Follow KVARTHA on Google news Follow Us!
ad

മിസിസ് സൗത്ത് ഇന്ത്യ കിരീടം സിന്ദൂരവട്ടി സ്വന്തമാക്കി

ലെ സെനാറ്റര്‍ കുച്ചിനി മിസ്സിസ്സ് സൗത്ത് ഇന്ത്യ കിരീടം ആന്ധ്രപ്രദേശിന്റെ സിന്ദൂരവട്ടി കരസ്ഥമാക്കി. ശിവാനി News, Kochi, Kerala,Mrs. Sinduravatti won the Miss South India title
കൊച്ചി:(www.kvartha.com 01/04/2019) ലെ സെനാറ്റര്‍ കുച്ചിനി മിസ്സിസ്സ് സൗത്ത് ഇന്ത്യ കിരീടം ആന്ധ്രപ്രദേശിന്റെ സിന്ദൂരവട്ടി കരസ്ഥമാക്കി. ശിവാനി സെന്‍ഗുപതയാണ് (തെലുങ്കാന) ഫസറ്റ് റണ്ണര്‍അപ്പ്, സജേതത്പരനാനന്ദം(തമിഴ്‌നാട്) സെക്കന്റ് റണ്ണര്‍ അപ്പുമായി

 News, Kochi, Kerala,Mrs. Sinduravatti won the Miss South India title


തെക്കേ ഇന്ത്യയില്‍ നിന്നുള്ള വിവാഹിതരായ സ്ത്രീകളില്‍ നിന്നും ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മത്സരത്തില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 12 സുന്ദരിമാരാണ് അവസാന റൗണ്ടില്‍ മത്സരച്ചത്. മിസിസ് കേരളയായി മീര എം നായര്‍ തെരഞ്ഞെടുക്കപ്പെട്ടു




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala,Mrs. Sinduravatti won the Miss South India title