Follow KVARTHA on Google news Follow Us!
ad

നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ തോമസ് ചാഴികാടന്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ തോമസ് ചാഴികാടന്‍ വെള്ളിയാഴ്ച നാമനിര്‍ദേശKottayam, News, Politics, UDF, Lok Sabha, Election, Trending, Oommen Chandy, Kerala,
കോട്ടയം: (www.kvartha.com 29.03.2019) നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ തോമസ് ചാഴികാടന്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായി കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Thomas Chazhikadan Nomination papers will be submitted, Kottayam, News, Politics, UDF, Lok Sabha, Election, Trending, Oommen Chandy, Kerala.

ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas Chazhikadan Nomination papers will be submitted, Kottayam, News, Politics, UDF, Lok Sabha, Election, Trending, Oommen Chandy, Kerala.