Follow KVARTHA on Google news Follow Us!
ad

പ്ലാസ്റ്റിക് മാലിന്യത്തിലെ തീപിടിത്തത്തെത്തുടര്‍ന്ന് ബ്രഹ്മപുരത്തുണ്ടായ വിഷപ്പുക 72 മണിക്കൂറിനു ശേഷം അഗ്‌നിരക്ഷാ സേന നിയന്ത്രിച്ചു

പ്ലാസ്റ്റിക് മാലിന്യത്തിലെ തീപിടിത്തത്തെത്തുടര്‍ന്ന് Fire, Kochi, News, Smoking, Waste Dumb, Kerala
കൊച്ചി: (www.kvartha.com 26.02.2019) പ്ലാസ്റ്റിക് മാലിന്യത്തിലെ തീപിടിത്തത്തെത്തുടര്‍ന്ന് ബ്രഹ്മപുരത്തുണ്ടായ വിഷപ്പുക 72 മണിക്കൂറിനു ശേഷം അഗ്‌നിരക്ഷാ സേന നിയന്ത്രിച്ചു. തിങ്കളാഴ്ച വൈകിട്ട് വിഷപ്പുക നിയന്ത്രിച്ച് അഗ്‌നിരക്ഷാ സേന മടങ്ങി.

പുകയുടെ വ്യാപനം ഏതാണ്ടു നിലച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യം കത്തിയതിന്റെ രൂക്ഷഗന്ധം സമീപപ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതു നഗരസഭ നിര്‍ത്തി. വിഷപ്പുക നിയന്ത്രിച്ചെങ്കിലും ഒറ്റപ്പെട്ട ചിലയിടങ്ങളില്‍നിന്നു പുക ഉയരുന്നുണ്ട്.

Fire brokre out in kochi brahmapuram, Fire, Kochi, News, Smoking, Waste Dumb, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fire brokre out in Kochi Brahmapuram, Fire, Kochi, News, Smoking, Waste Dumb,  Kerala.