Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ നാടകം; മുല്ലപ്പള്ളി രാമചന്ദ്രന്‍

Kerala, Thiruvananthapuram, News, Mullappalli Ramachandran, ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെ പി സി സി അധ്യക്ഷന്‍Shabarimala, Government, Government drama in Shabarimala; Says mullappalli Ramachandran
തിരുവനന്തപുരം: (www.kvartha.com 23/12/2018) ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ കലാപ ഭൂമി ആക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘവും ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Mullappalli Ramachandran, Shabarimala, Government, Government drama in Shabarimala; Says mullappalli Ramachandran