Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ യുവതികളെത്തിയതിന് പിന്നില്‍ സര്‍ക്കാരാണെന്ന് സുരേന്ദ്രന്‍

ശബരിമലയില്‍ യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെKerala, Thiruvananthapuram, News, K. Surendran, BJP, Shabarimala, Goverment, Woman, Government behind 'Manithi' Group; Alleges K.Surendran
തിരുവനന്തപുരം: (www.kvartha.com 23/12/2018) ശബരിമലയില്‍ യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് ബി ജെ പി സംസ്ഥാന ജന.സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് മനീതി സംഘടനയില്‍പ്പെട്ട യുവതികളെത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു വശത്ത് ഭക്തരെ തടയുന്ന പൊലീസ് ആചാരലംഘകര്‍ക്ക് എല്ലാ സൗകര്യവും ചെയ്തു നല്‍കുകയാണ്. ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, K. Surendran, BJP, Shabarimala, Goverment, Woman, Government behind 'Manithi' Group; Alleges K.Surendran