Follow KVARTHA on Google news Follow Us!
ad

ആദ്യ ദിനങ്ങളില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്നത് 2 ഡസനിലേറെ യുവതികള്‍; സന്നിധാനവും പരസരവും കനത്ത സുരക്ഷയില്‍

ആദ്യ ദിനങ്ങളില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്നത് രണ്ടു ഡസനിലേറെ Thiruvananthapuram, News, Sabarimala Temple, Trending, Controversy, Religion, Women, Protesters, Police, Protection, Kerala,
തിരുവനന്തപുരം: (www.kvartha.com 16.11.2018) ആദ്യ ദിനങ്ങളില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്നത് രണ്ടു ഡസനിലേറെ യുവതികള്‍. ഇതോടെ സന്നിധാനവും പരസരവും കനത്ത സുരക്ഷയിലാണ്. പോലീസിന്റെ വെബ് പോര്‍ട്ടലില്‍ ബുക്ക് ചെയ്ത്, മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ ദര്‍ശനം നടത്താനാണ് യുവതികളുടെ ശ്രമം.

Two dozen women all ready book to enter from the first day of Sabarimala, Thiruvananthapuram, News, Sabarimala Temple, Trending, Controversy, Religion, Women, Protesters, Police, Protection, Kerala.

ദര്‍ശനത്തിനുള്ള സമയം സ്വയം തെരഞ്ഞെടുക്കാവുന്ന സംവിധാനമാണ് പോലീസിന്റെ പോര്‍ട്ടലിലുള്ളത്. ഇതിനു പുറമേ നിലയ്ക്കല്‍ പമ്പ ബസ് ടിക്കറ്റും മടക്ക ടിക്കറ്റും ബുക്ക് ചെയ്യാം. അതേസമയം എത്ര യുവതികള്‍ മണ്ഡലകാല ആരംഭത്തില്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല. വൃശ്ചികം ഒന്നു മുതല്‍ മൂന്നു വരെയാണ് കൂടുതല്‍ യുവതികള്‍ ദര്‍ശനസമയം ബുക്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two dozen women all ready book to enter from the first day of Sabarimala, Thiruvananthapuram, News, Sabarimala Temple, Trending, Controversy, Religion, Women, Protesters, Police, Protection, Kerala.