Follow KVARTHA on Google news Follow Us!
ad

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഉടന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഉടന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേവസ്വം Kerala, News, Thiruvananthapuram, Trending, Human- rights, Sabarimala, Human right commission order to prepare facilities in Sabarimala
തിരുവനന്തപുരം: (www.kvartha.com 18.11.2018) ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഉടന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേവസ്വം കമ്മീഷണര്‍, ഡി ജി പി, എല്‍ എസ് ജി ഡി സെക്രട്ടറി എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, Human- rights, Sabarimala, Human right commission order to prepare facilities in Sabarimala
  < !- START disable copy paste -->