Follow KVARTHA on Google news Follow Us!
ad

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് 500 കോടി ദുരിതാശ്വാസ സഹായത്തില്‍ നിന്ന് പണം ഈടാക്കും; കേന്ദ്രസര്‍ക്കാര്‍

കേരളത്തിന് പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ക്ക് പണം ഈടാക്കുമെന്ന് National, News, New Delhi, Kerala, Flood, Trending, Central Government, Charge money, Central government to charge money for flood relief edible goods for kerala.
ന്യൂ ഡല്‍ഹി: (www.kvartha.com 29.09.2018) കേരളത്തിന് പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ക്ക് പണം ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സൗജന്യമാണെന്ന് അറിയിച്ചായിരുന്നു ഭക്ഷ്യധന്യങ്ങള്‍ നല്‍കിയത്.


അധിക ഭക്ഷ്യവസ്തുക്കളുടെ പണം ദുരിതാശ്വാസ സഹായത്തില്‍നിന്ന് ഈടാക്കുമെന്ന് ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു. കെ കെ രാഗേഷ് എം പി ക്ക് രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന് പണം ഈടാക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Kerala, Flood, Trending, Central Government, Charge money, Central government to charge money for flood relief edible goods for kerala.