Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ ചൂട് 48 ഡിഗ്രി സെല്‍ഷ്യസ്

ദുബൈ: (www.kvartha.com 01.07.2018) യു എ ഇയില്‍ ചൂട് 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയ ചൂട് 48.6 ആയിരുന്നു. ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കുംGulf, UAE, Dubai
ദുബൈ: (www.kvartha.com 01.07.2018) യു എ ഇയില്‍ ചൂട് 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയ ചൂട് 48.6 ആയിരുന്നു. ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. വരും ദിവസങ്ങളിലും ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു.

Gulf, UAE, Dubai

തെക്കുകിഴക്കന്‍ ഭാഗത്തുനിന്നും വടക്ക് കിഴക്കന്‍ ഭാഗത്തേയ്ക്ക് കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 വരെ ആയിരിക്കും ഇതിന്റെ വേഗത. അതിനാല്‍ യു എ ഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.

അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to the National Center of Meteorology (NCM) the cloud amount will increase eastwards at times.

Keywords: Gulf, UAE, Dubai