Follow KVARTHA on Google news Follow Us!
ad

ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്ത്; കാര്‍ട്ടൂണ്‍- നവാസ് കോണോംപാറ

ലോക കപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4 - 3 ന് തോറ്റ് അര്‍ജന്റീന തോറ്റ് പുറത്തായതോടെ ഫുട്‌ബോള്‍ ലോകം ഞെട്ടലിലാണ്. ആരാധകര്‍ ഏറെയുളള മെസ്സിയെSports, Cartoon, Trending, Fifa, World Cup, Messi's Argentina out of World Cup; Cartoon by Navas Konompara
(www.kvartha.com 01.07.2018) ലോക കപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4 - 3 ന് തോറ്റ് അര്‍ജന്റീന തോറ്റ് പുറത്തായതോടെ ഫുട്‌ബോള്‍ ലോകം ഞെട്ടലിലാണ്. ആരാധകര്‍ ഏറെയുളള മെസ്സിയെ മനസ്സില്‍ കൊണ്ടു നടക്കുന്ന അര്‍ജന്റീനയുടെ പുറത്തേക്കുള്ള പോക്ക് എതിരാളികള്‍ ട്രോളുകളും കാര്‍ട്ടൂണുകളും തീര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Cartoon, Trending, Fifa, World Cup, Messi's Argentina out of World Cup; Cartoon by Navas Konompara
  < !- START disable copy paste -->