Follow KVARTHA on Google news Follow Us!
ad

24 ഭാര്യമാരും 149 മക്കളുമുള്ളയാള്‍ക്ക് വീട്ടുതടങ്കല്‍ ശിക്ഷ

കൊളമ്പിയ: (www.kvartha.com 01.07.2018) ഒന്നിലേറെ ഭാര്യമാരുള്ള രണ്ട് പേരെ ശിക്ഷിച്ച് ബ്രിട്ടീഷ് കൊളമ്പിയ സുപ്രീം കോടതി. വിന്‍സ്റ്റണ്‍ ബ്ലാക്ക് മോര്‍, ജയിംസ് ഓലര്‍ എന്നിവരാണ് ശിക്ഷിക്കWorld, Canada, Polygamy
കൊളമ്പിയ: (www.kvartha.com 01.07.2018) ഒന്നിലേറെ ഭാര്യമാരുള്ള രണ്ട് പേരെ ശിക്ഷിച്ച് ബ്രിട്ടീഷ് കൊളമ്പിയ സുപ്രീം കോടതി. വിന്‍സ്റ്റണ്‍ ബ്ലാക്ക് മോര്‍, ജയിംസ് ഓലര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് പേര്‍ക്കും ഉപാധികളോടെയുള്ള വീട്ടുതടങ്കലാണ് ശിക്ഷയായി വിധിച്ചത്.

World, Canada, Polygamy

24 ഭാര്യമാരും 149 കുട്ടികളുമുള്ള ബ്ലാക്ക് മോറിന് ആറ് മാസവും അഞ്ച് ഭാര്യമാരുള്ള ജെയിംസിന് മൂന്ന് മാസവുമാണ് ശിക്ഷ. ഇരുവരുക്കും ജോലിക്കോ ചികില്‍സയ്‌ക്കോ ആയി പുറത്ത് പോകാം. ഇതുകൂടാതെ ബ്ലാക്ക് മോറിനോട് 150 മണിക്കൂറുകള്‍ പൊതുസേവനത്തിലേര്‍പ്പെടാനും ഉത്തരവുണ്ട്. ഓലറിന് 75 മണിക്കൂറാണ് കമ്യൂണിറ്റി സര്‍വീസ്. ബഹുഭാര്യാത്വത്തിന് കനേഡിയന്‍ ചരിത്രത്തില്‍ ഇതുവരെ രണ്ട് കേസുകളാണ് ഉണ്ടായിരുന്നത്. 1899ലും 1906ലും. ബഹുഭാര്യാത്വത്തിന് ഏറ്റവും കുടിയ ശിക്ഷ അഞ്ച് വര്‍ഷം തടവാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Blackmore's lawyer had asked the judge to consider all possible sentences in the case, including an absolute discharge. There are only two other convictions for polygamy in Canadian history, but because those cases took place in 1899 and 1906, Special Prosecutor Peter Wilson told the judge they didn't set a precedent in determining sentences for the men.

Keywords: World, Canada, Polygamy