Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യക്കാരി മലയാളി

സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി ലഭിച്ചതോടെ ആദ്യ ഡ്രൈവിംഗ് ലൈസന്‍Saudi Arabia, News, Nurse, Driving Licence, Malayalees, Pathanamthitta, Natives, Gulf, World
ദമാം: (www.kvartha.com 29.06.2018) സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി ലഭിച്ചതോടെ ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ഇന്ത്യക്കാരിയായി പത്തനംതിട്ട സ്വദേശി സാറാമ്മ തോമസ്(സോമി ജിജി). കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സാണ് സാറാമ്മ.

Keralite becomes first Indian woman to get Saudi driving license, Saudi Arabia, News, Nurse, Driving Licence, Malayalees, Pathanamthitta, Natives, Gulf, World.

സാറാമ്മയ്ക്ക് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നു. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി. തോമസിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥി എയ്തന്‍ തോമസ് മാത്യു സാറാമ്മ തോമസിന്റെ ഏക മകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keralite becomes first Indian woman to get Saudi driving license, Saudi Arabia, News, Nurse, Driving Licence, Malayalees, Pathanamthitta, Natives, Gulf, World.