Follow KVARTHA on Google news Follow Us!
ad

യുഎസ് സ്ഥാനപതിയെ ഫലസ്തീന്‍ പിന്‍വലിച്ചു

വിശുദ്ധനഗരമായ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ച Protesters, America, Israel, Politics, World,
ഗാസ: (www.kvartha.com 01.01.2018) വിശുദ്ധനഗരമായ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സ്ഥാനപതിയെ ഫലസ്തീന്‍ പിന്‍വലിച്ചു. രണ്ടാഴ്ച മുന്‍പാണ്ലോക രാജ്യങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രധാനമായ തീരുമാനമെടുത്തത്.

 Palestine recalls ambassador to Pakistan who attended rally alongside Hafiz Saeed, Protesters, America, Israel, Politics, World,Protesters, America, Israel, Politics, World,

വര്‍ഷങ്ങളായി വിവാദമായിരുന്ന ഇസ്രയേല്‍ തലസ്ഥാനത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനത്തില്‍ ഐക്യരാഷ്ട്ര അംഗരാജ്യങ്ങള്‍ക്കും പ്രതിഷേധമുണ്ട്. യുഎന്‍ പൊതുസഭയില്‍ ഒമ്പതിനെതിരെ 128 രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രമേയം പാസായിരുന്നു. എന്നിട്ടും ചെറുരാജ്യങ്ങള്‍ക്കുള്ള സഹായം നിഷേധിച്ച് ട്രംപ് പകരം വീട്ടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുണക്കാത്ത രാജ്യങ്ങള്‍ക്കുള്ള സഹായം അമേരിക്ക നിര്‍ത്തി.

Keywords: Palestine recalls ambassador to Pakistan who attended rally alongside Hafiz Saeed, Protesters, America, Israel, Politics, World.