Follow KVARTHA on Google news Follow Us!
ad

ഒമാന്‍ 87 തൊഴിലുകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തിവെച്ചു

മസ്‌ക്കറ്റ്: (www.kvartha.com 30.01.2018) എണ്‍പത്തി ഏഴ് തൊഴിലില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് ഒമാന്‍ താല്‍ക്കാലികമായി നിറുത്തിവെച്ചു. Gulf, Oman, Labour VISA
മസ്‌ക്കറ്റ്: (www.kvartha.com 30.01.2018) എണ്‍പത്തി ഏഴ് തൊഴിലില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് ഒമാന്‍ താല്‍ക്കാലികമായി നിറുത്തിവെച്ചു. തൊഴില്‍ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ആറ് മാസത്തേയ്ക്കാണ് വിലക്ക്.

താഴെ കൊടുത്തിരിക്കുന്ന തൊഴിലുകളിലാണ് വിസയ്ക്ക് വിലക്കുള്ളത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി:

1. ഇന്‍ഫര്‍മേഷന്‍ സെക്യൂരി സ്‌പെഷ്യലിസ്റ്റ്

2. ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്‌പെഷ്യലിസ്റ്റ്

3. ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക്‌സ്

4. പ്രോഗ്രാംഡ് മെഷീന്‍സ് മെയിന്റനന്‍സ്- ഇലക്ട്രോണിക്‌സ്

5. ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ മെയിന്റനന്‍സ്

6. ഗ്രാഫിക് ഡിസൈനര്‍

7. ഇലക്ട്രോണിക് സര്‍വീലന്‍സ്- എക്യുപ്‌മെന്റ് അസംബ്ലി

Gulf, Oman, Labour VISA

8. ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍- ടെലികോം

9. ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍- കണ്‍ ട്രോണ്‍ ഇന്‍സ്ട്രമെന്റ്

10. ഇലക്ട്രോണിക് ടെക്‌നീഷ്യന്‍- മെഡിക്കല്‍ എക്യുപ്‌മെന്റ്

11. ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍ ബ്രോഡ്കാസ്റ്റ്

12. ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍- പ്രോഗ്രാംഡ് മെഷീന്‍സ്

13. ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍- കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക്‌സ്

14. കമ്പ്യൂട്ടര്‍ പ്രൊഗ്രാമര്‍

15. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍

16. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍

അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ്

1. ബാങ്ക് നോട്ട്‌സ് ആന്‍ഡ് മണി ചേഞ്ചര്‍

2. ബാങ്ക് നോട്ട്‌സ് ടെക്‌നീഷ്യന്‍

3. അക്കൗണ്ട് ഓഡിറ്റിംഗ് ടെക്‌നീഷ്യന്‍

4. ജനറല്‍ അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍

5. കോസ്റ്റ് അക്കൗണ്ട് ടെക്‌നീഷ്യന്‍

6. കോസ്റ്റ് അക്കൗണ്ടന്റ്

7. ഇന്‍ഷൂറന്‍സ് കളക്ടര്‍

മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്

1. സെയില്‍സ് സ്‌പെഷ്യലിസ്റ്റ്

2. സ്റ്റോര്‍ കീപ്പര്‍

3. കൊമേഴ്ഷ്യല്‍ ഏജന്റ്

4. കൊമേഴ്ഷ്യല്‍ മാനേജര്‍

5. പ്രൊക്യുര്‍മെന്റ് ലോഗിസ്റ്റിക്‌സ് സ്‌പെഷ്യലിസ്റ്റ്

അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ്

1. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷ്യലിസ്റ്റ്

2. പബ്ലിക് റിലേഷന്‍ സ്‌പെഷ്യലിസ്റ്റ്

3. ഹ്യൂമന്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റ്

4. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍

ഇന്‍ഷൂറന്‍സ്

1. ഇന്‍ഷൂറന്‍സ് ഏജന്റ് ജനറല്‍

2. റിയല്‍ എസ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ഏജന്റ്

3. കാര്‍ഗോ ഇന്‍ഷൂറന്‍സ് ഏജന്റ്

4. ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്

5. വെഹിക്കിള്‍ ഇന്‍ഷൂറന്‍സ് ഏജന്റ്

6. ഫാക്ടറി ഇന്‍ഷൂറന്‍സ് ഏജന്റ്

ഇന്‍ഫര്‍മേഷന്‍ / മീഡിയ പ്രൊഫഷന്‍സ്

1. മീഡിയ സ്‌പെഷ്യലിസ്റ്റ്

2. പേജ് മേക്കര്‍

3. പേപ്പര്‍ പള്‍പ്പ് മെഷീന്‍ ഓപ്പറേറ്റര്‍

4. ബുക്ക് ബൈന്‍ഡിംഗ് മെഷീന്‍ ഓപ്പറേറ്റര്‍

5. ഡക്കറേറ്റീവ് ബുക്ക്‌സ് ഓപ്പറേറ്റര്‍

6. കലണ്ടര്‍ ഓപ്പറേറ്റര്‍

7. പേപ്പര്‍ ഡൈയിംഗ് മെഷീന്‍ ഓപ്പറേറ്റേഴ്‌സ്

8. ബില്‍ പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റേഴ്‌സ്

9. സിലിണ്ടര്‍ പ്രസ് ഓപ്പറേറ്റര്‍

10. റൊട്ടേറ്റിംഗ് പ്രസ് ഓപ്പറേറ്റര്‍

11. ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേഷന്‍

12. കളര്‍ പ്രസ് ഓപ്പറേറ്റര്‍

13. പല്‍നോഗ്രാഫിക് പ്രസ് ഓപ്പറേറ്റര്‍

14. പേപ്പര്‍ ഫോള്‍ഡര്‍ മെഷീന്‍ ഓപ്പറേറ്റര്‍

15. പേപ്പര്‍ കോട്ടിംഗ് മെഷീന്‍ ഓപ്പറേറ്റര്‍

16 അഡ്വര്‍ട്ടൈസിംഗ് ഏജന്റ്

മെഡിക്കല്‍ പ്രൊഫഷന്‍സ്

1. മെയില്‍ നഴ്‌സ്

2. ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്

3. മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍

എയര്‍പോര്‍ട്ട് പ്രൊഫഷന്‍സ്

1. ഏവിയേഷന്‍ ഗൈഡിംഗ് ഓഫീസര്‍

2. ഗ്രൗണ്ട് സ്റ്റെവാര്‍ഡ്

3. ടിക്കറ്റ് കണ്ട്രോളര്‍

4. എയര്‍ പ്ലെയിന്‍ ടേക്ക് ഓഫ് സൂപ്പര്‍ വൈസര്‍

5. എയര്‍ ട്രാഫിക് കണ്ട്രോളര്‍

6. എയര്‍ ക്രാഫ്റ്റ് ലാന്‍ഡിംഗ് സൂപ്പര്‍ വൈസര്‍

7. പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സൂപ്പര്‍വൈസര്‍

8. ലാന്‍ഡ് ഗൈഡ്

എഞ്ചിനീയറിംഗ് പ്രൊഫഷന്‍സ്

1. ആര്‍ക്കിടെക്റ്റ്

2. ജനറല്‍ സര്‍വേ എഞ്ചിനീയര്‍

3. സിവില്‍ എഞ്ചിനീയര്‍

4. ഇലക്ട്രോണിക് എഞ്ചിനീയര്‍

5. മെക്കാനിക്കല്‍ എഞ്ചിനീയര്‍

6. പ്രൊജക്ട്‌സ് എഞ്ചിനീയേഴ്‌സ്

ടെക്‌നിക്കല്‍ പ്രൊഫഷന്‍

1. ബില്‍ഡിംഗ് ടെക്‌നീഷ്യന്‍/ ബിള്‍ഡിംഗ് കണ്ട്രോളര്‍

2. ഇലക്ട്രോണിക് ടെക്‌നീഷ്യന്‍

3. റോഡ് ടെക്‌നീഷ്യന്‍/ റോഡ് കണ്ട്രോളര്‍

4. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

5. സോയില്‍ മെക്കാനിക്‌സ് ലബോറട്ടറി ടെക്‌നീഷ്യന്‍

6. സ്റ്റീം ടര്‍ബൈന്‍ ടെക്‌നീഷ്യന്‍

7. കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് ലാബ് ടെക്‌നീഷ്യന്‍

8. ഗ്യാസ് നെറ്റ് വര്‍ക്ക് എക്‌സ്റ്റെന്‍ഷന്‍ ടെക്‌നീഷ്യന്‍

9. കണ്‍സ്ട്രക്ഷന്‍ ടെക്‌നീഷ്യന്‍

10. ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നീഷ്യന്‍

11. സ്റ്റേഷന്‍ ടെക്‌നീഷ്യന്‍

12. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍

13. ഹീറ്റ് ഓപ്പറേഷന്‍സ് ടെക്‌നീഷ്യന്‍

14. മെയിന്റനന്‍സ് ടെക്‌നീഷ്യന്‍

15. കെമിക്കല്‍ ടെക്‌നീഷ്യന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords: Gulf, Oman, Labour VISA