Follow KVARTHA on Google news Follow Us!
ad

ആദ്യപുതുവര്‍ഷപ്പിറവി കണ്ടത് സമോവ ദ്വീപുകാര്‍

2018 ലെ ആദ്യദിനത്തിന്റെ പിറവി ആദ്യം കണ്ടത് ദക്ഷിണ പസഫിക് സമുദ്രത്തിലെ സമോവ ദീപുകാര്‍Celebration, News, World,
സമോവ: (www.kvartha.com 01.01.2018) 2018 ലെ ആദ്യദിനത്തിന്റെ പിറവി ആദ്യം കണ്ടത് ദക്ഷിണ പസഫിക് സമുദ്രത്തിലെ സമോവ ദീപുകാര്‍.

New Year's Eve celebrations: world welcomes 2018, Celebration, News, World.

 3030 കിലോമീറ്റര്‍ സ്‌ക്വയര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപിലെ ആകെ ജനസംഖ്യ 2,49,839 പേര്‍ മാത്രമാണ്. തൊട്ടുപിന്നാലെ ടോംഗ, കിരിബാസ് ദ്വീപുകളിലും പുതുവര്‍ഷമെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Year's Eve celebrations: world welcomes 2018, Celebration, News, World.