Follow KVARTHA on Google news Follow Us!
ad

അഫ് ഗാനിസ്ഥാനില്‍ ജനുവരി ഒന്നിന് പതിനായിരക്കണക്കിന് പേര്‍ക്ക് ജന്‍മദിനം

അഫ് ഗാനിസ്ഥാനില്‍ ജനുവരി ഒന്നിന് പതിനായിരക്കണക്കിന് പേര്‍ക്ക് ജന്‍മദിനം. Kabul, Afghanistan, Birthday Celebration, Technology, Certificate, World,
കാബൂള്‍: (www.kvartha.com 01.01.2018) അഫ് ഗാനിസ്ഥാനില്‍ ജനുവരി ഒന്നിന് പതിനായിരക്കണക്കിന് പേര്‍ക്ക് ജന്‍മദിനം. കൗതുകം ജനിപ്പിക്കുന്ന ജന്‍മദിനങ്ങള്‍ക്ക് പിന്നില്‍ മറ്റൊന്നുമില്ല. സൗകര്യത്തിനു വേണ്ടി ജനുവരി ഒന്ന് എന്ന തീയതി തെരഞ്ഞെടുക്കുന്നവരാണ് അധികവും.

January 1 marks mass birthday in Afghanistan, Kabul, Afghanistan, Birthday Celebration, Technology, Certificate, World.

ഔദ്യോഗിക രേഖകളില്‍ പേരു ചേര്‍ക്കുമ്പോഴാണ് പലരും ജനുവരി ഒന്ന് തെരഞ്ഞെടുക്കുന്നത്. മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുവേ ഉണ്ടാകാറില്ല. ഒരു വീട്ടില്‍ തന്നെ മിക്കവാറും എല്ലാവര്‍ക്കും ഒരേ ജനനതീയതിയും വരും. സര്‍ട്ടിഫിക്കറ്റുകളിലും രേഖകളിലും ഇതാണ് ഉപയോഗിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: January 1 marks mass birthday in Afghanistan, Kabul, Afghanistan, Birthday Celebration, Technology, Certificate, World.