Follow KVARTHA on Google news Follow Us!
ad

സി ആര്‍ പി എഫ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ 5 ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയിഷ് ഇ മുഹമ്മദ് ഏറ്റെടുത്തു

ശ്രീനഗര്‍: (www.kvartha.com 01.01.2018) ജമ്മുകശ്മീരിലെ പുല്‍ വമയിലുണ്ടായ ഭീകരാക്രമണത്തില്‍ 5 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സി ആര്‍ പി എഫ് ക്യാമ്പിലാണ് ആക്രമണമുണ്ടായത്.Jammu and Kashmir, Pulwama, CRPF, Central Reserve Police Force, Jaish-e-Mohammad, JeM, Pakistan
ശ്രീനഗര്‍: (www.kvartha.com 01.01.2018) ജമ്മുകശ്മീരിലെ പുല്‍ വമയിലുണ്ടായ ഭീകരാക്രമണത്തില്‍ 5 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സി ആര്‍ പി എഫ് ക്യാമ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജയിഷ് ഇ മുഹമ്മദ് ഏറ്റെടുത്തു.

Jammu and Kashmir, Pulwama, CRPF, Central Reserve Police Force, Jaish-e-Mohammad, JeM, Pakistan

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സായുധരായ ഭീകരര്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേര്‍ക്ക് ആക്രമണം നടത്തിയത്. 2017ല്‍ ജമ്മു കശ്മീരില്‍ 206 ഭീകരരാണ് കൊല്ലപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A total of 206 militants were killed by security forces in Jammu amd Kashmir and 75 others persuaded to shun violence in 2017, the state police chief further said.

Keywords: Jammu and Kashmir, Pulwama, CRPF, Central Reserve Police Force, Jaish-e-Mohammad, JeM, Pakistan