Follow KVARTHA on Google news Follow Us!
ad

തത് കാല്‍ ബുക്കിംഗ് സോഫ് റ്റ് വെയറുകള്‍ സിബിഐ നിരീക്ഷണത്തില്‍

സ്വകാര്യ ഏജന്‍സികള്‍ ട്രെയിന്‍ ടിക്കറ്റിനായി തല്‍ക്കാല്‍ ബുക്കിങ്ങിന് ഉപയോഗിക്കുന്ന സോഫ് റ്റ് New Delhi, News, CBI, Technology, Ticket, Website, National,
ന്യൂഡല്‍ഹി: (www.kvartha.com 01.01.2018) സ്വകാര്യ ഏജന്‍സികള്‍ ട്രെയിന്‍ ടിക്കറ്റിനായി തല്‍ക്കാല്‍ ബുക്കിങ്ങിന് ഉപയോഗിക്കുന്ന സോഫ് റ്റ് വെയറുകള്‍ സിബിഐ നിരീക്ഷിക്കുന്നു. ഇവ ദുരുപയോഗം ചെയ്യപ്പെടുന്നതായ സംശയത്തെ തുടര്‍ന്നാണ് നിരീക്ഷണം. ഒറ്റ ക്ലിക്കില്‍ നൂറുകണക്കിന് ടിക്കറ്റുകള്‍ ബുക്കു ചെയ്യാവുന്ന തരത്തില്‍ ഐആര്‍സിടിസിക്ക് വെല്ലുവിളിയായി കൃത്രിമമായി നിര്‍മ്മിച്ച സോഫ് റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

 CBI official held for illicit software that 'duped' Tatkal rail ticket booking system in Delhi, New Delhi, News, CBI, Technology, Ticket, Website, National.

ഒരു ഐടി വിദഗ്ധന്‍ ഇത്തരം സോഫ് റ്റ് വെയറര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കുറഞ്ഞ തുകക്ക് നല്‍കുന്നതായും കണ്ടെത്തി. ഐ ആര്‍ സി ടി സി വെബ് സൈറ്റ് തുറന്നാലുടന്‍ ഒറ്റക്ലിക്കിന് നിരവധി ടിക്കറ്റുകള്‍ ബുക്ക് ചെയ്തു പോകുന്നതാണ് സംശയത്തിന് ഇട നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBI official held for illicit software that 'duped' Tatkal rail ticket booking system in Delhi, New Delhi, News, CBI, Technology, Ticket, Website, National.