Follow KVARTHA on Google news Follow Us!
ad

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് ചെന്നൈ വിമാനത്താവളത്തില്‍ കത്തി നശിച്ചു

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് ചെന്നൈ വിമാനത്താവളത്തില്‍ കത്തി നശിച്ചു. യാത്രക്കാരെchennai, News, Passengers, Injured, National,
ചെന്നൈ: (www.kvartha.com 30.12.2017) ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് ചെന്നൈ വിമാനത്താവളത്തില്‍ കത്തി നശിച്ചു. യാത്രക്കാരെ ടെര്‍മിനലില്‍ നിന്നു വിമാനത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുന്ന ബസാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.

 Indigo Passenger Bus Catches Fire At Chennai Airport, No One Injured, chennai, News, Passengers, Injured, National.

യാത്രക്കാരെ ഇറക്കിയശേഷം പാര്‍ക്കിങ്ങിനായി കൊണ്ടുപോയപ്പോഴാണ് അപകടം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് ഉടന്‍ തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indigo Passenger Bus Catches Fire At Chennai Airport, No One Injured, Chennai, News, Passengers, Injured, National.