Follow KVARTHA on Google news Follow Us!
ad

വനിതാ പോലീസിനെ തല്ലിയ എംഎല്‍എക്ക് രാഹുലിന്റെ ശാസന; അടിപിടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പോലീസുകാരിയെ തല്ലിയ വനിത എംഎല്‍എയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിCongress, Politics, News, Social Network, Video, Police, Rahul Gandhi, National,
സിംല: (www.kvartha.com 30.12.2017) പോലീസുകാരിയെ തല്ലിയ വനിത എംഎല്‍എയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശാസിച്ചു. കഴിഞ്ഞദിവസം ഹിമാചലിലാണ് സംഭവം. തെരഞ്ഞെടുപ്പ് അവലോകനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു കോണ്‍ഗ്രസിന്റെ വനിത എംഎല്‍എ ആശാകുമാരി.

Congress Lawmaker Rushing To Rahul Gandhi Meet Slaps Cop, Gets 2 Back, Congress, Politics, News, Social Network, Video, Police, Rahul Gandhi, National

എന്നാല്‍ ഇതിനിടെ തിരക്ക് നിയന്ത്രിക്കുന്ന വനിത പോലീസുകാരി ആശയെ തടഞ്ഞപ്പോഴാണ് അവര്‍ പോലീസുകാരിയെ അടിച്ചത്. പോലീസുകാരി ഉടന്‍ തിരിച്ചടിച്ചു. അടിയും തിരിച്ചടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോഴാണ് രാഹുല്‍ ഗാന്ധി ആശാകുമാരിയെ ശാസിച്ചത്. പൊതുപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress Lawmaker Rushing To Rahul Gandhi Meet Slaps Cop, Gets 2 Back, Congress, Politics, News, Social Network, Video, Police, Rahul Gandhi, National.