Follow KVARTHA on Google news Follow Us!
ad

ഒറ്റക്കുതിപ്പില്‍ 31 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കാന്‍ ഐ എസ് ആര്‍ ഒ

ഒറ്റക്കുതിപ്പില്‍ 31 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള ശ്രമവുമായി ഐBangalore, News, Technology, France, America, ISRO, National,
ബംഗളൂരു: (www.kvartha.com 30.12.2017) ഒറ്റക്കുതിപ്പില്‍ 31 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള ശ്രമവുമായി ഐ എസ് ആര്‍ ഒ. ജനുവരി പത്തിനാണ് ദൗത്യം. ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളടക്കം വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പ്രധാനമായും വിക്ഷേപിക്കുന്നത്. കൂട്ടത്തില്‍ ഇന്ത്യയുടെ സ്വന്തം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് രണ്ടും വിക്ഷേപിക്കും.

ISRO to launch 31 satellites in one go aboard PSLV, Bangalore, News, Technology, France, America, ISRO, National.

ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹമാണിത്. കഴിഞ്ഞ ആഗസ്തില്‍ ഐ എസ് ആര്‍ ഒ സമാനമായ രീതിയില്‍ വിക്ഷേപണം നടത്തിയിരുന്നു. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് വിക്ഷേപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ISRO to launch 31 satellites in one go aboard PSLV, Bangalore, News, Technology, France, America, ISRO, National.