Follow KVARTHA on Google news Follow Us!
ad

ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ കൊലപ്പെടുത്തിയ തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: (www.kvartha.com 01.09.2017) ലഷ്‌കര്‍ ഇ തോയിബ പ്രവര്‍ത്തകന്‍ ഇഷ്ഫാഖ് പാഡര്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് National, Srinagar, Ishfaq Padder
ശ്രീനഗര്‍: (www.kvartha.com 01.09.2017) ലഷ്‌കര്‍ ഇ തോയിബ പ്രവര്‍ത്തകന്‍ ഇഷ്ഫാഖ് പാഡര്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇഷ്ഫാഖ് കൊല്ലപ്പെട്ടത്.

സൈനീക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ഉമര്‍ ഫയാസിന്റെ കൊലപാതകത്തില്‍ പങ്കാളിയാണ് ഇഷ്ഫാഖ്. ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്ത്രിപുര ഗ്രാമത്തിലെത്തിയ സൈന്യം ഇഷ്ഫാഖിനെ വളയുകയായിരുന്നു.

മേയ് 10നാണ് 22കാരനായ ഉമര്‍ ഫയാസിന്റെ മൃതദേഹം വെടിയുണ്ടകള്‍ തറച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഫയാസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

LeT terrorist involved in murder of Lt Umar Fayyaz killed in Kulgam


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: SRINAGAR: Hardcore Lashkar-e-Taiba (LeT) terrorist Ishfaq Padder was killed in an encounter near Tantripuraa village of Kulgam district on Saturday morning.

Keywords: National, Srinagar, Ishfaq Padder